in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഹൈലാൻഡേഴ്സിനെതിരെ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം?

ഐമനും അജ്സലും മിന്നിത്തിളങ്ങിയ ഡ്യൂറണ്ട് കപ്പ്‌ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം.

ഐമനും അജ്സലും മിന്നിത്തിളങ്ങിയ ഡ്യൂറണ്ട് കപ്പ്‌ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം.

എതിരില്ലാത്ത 3 ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

ഗ്രൂപ്പ് ഡി യിൽ ഡ്യൂറണ്ട് കപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടെ പ്രീക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി.

ഐമൻ (28,90) നേടുന്ന ഇരട്ട ഗോളുകളും അജ്സലിന്റെ (55) ഗോളുമാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയവും 3 പോയന്റുകളും സമ്മാനിച്ചത്.

ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഡി യിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആർമി ഗ്രീനെ നേരിടും.

ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു?

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്ക് ഇനി കോടികൾ വാരാം