in

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് മുൻ വിദേശതാരം വീണ്ടും ഇന്ത്യയിൽ കളിക്കാനെത്തുന്നു?

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ സെന്റർ ബാക്ക് താരത്തെ സ്വന്തമാക്കി ബാംഗ്ലൂരു എഫ്സി യുണൈറ്റഡ്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ സെന്റർ ബാക്ക് താരത്തെ സ്വന്തമാക്കി ബാംഗ്ലൂരു എഫ്സി യുണൈറ്റഡ്.

റൊമാനിയയിലെ ഒരു ക്ലബ്ബിൽ നിന്നാണ് മുൻ സാന്റോസ് താരം കൂടിയായ ജയിറോ റോഡ്രിഗസിനെ ബി ഡി എഫ് എ മെൻസ് ഡിവിഷൻ ടീമായ എഫ്സി ബാംഗ്ലൂരു യുണൈറ്റഡ് സ്വന്തമാകുന്നത്.

29-വയസുകാരനായ ജയിറോ റോഡ്രിഗസ് 2019-ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ പന്ത് തട്ടുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് ശേഷം ആദ്യമായാണ് താരം മറ്റൊരു ഇന്ത്യൻ ക്ലബിന് വേണ്ടി പന്ത് തട്ടാനൊരുങ്ങുന്നത്, എല്ലാവിധ ആശംസകളും ബ്ലാസ്റ്റേഴ്‌സ് ആരാധകർ താരത്തിന് നേരുന്നു.

യുഎഇ ക്ലബ്ബിനെതിരെ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം?

OFFICIAL: ബ്രസീൽ താരം എവെർട്ടൻ കക്ക ഇനി കേരളത്തിന് വേണ്ടി കളിക്കും?