in

LOVELOVE OMGOMG

OFFICIAL: ബ്രസീൽ താരം എവെർട്ടൻ കക്ക ഇനി കേരളത്തിന് വേണ്ടി കളിക്കും?

ബ്രസീലിലെ സാവോ പോളോ സ്വദേശിയായ താരം യൂത്ത് കരിയർ ആരംഭിച്ചത് പ്രശസ്തമായ സാവോ പോളോ ക്ലബ്ബിലൂടെയാണ്

ബ്രസീലിൽ നിന്നൊരു കിടിലൻ താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഐ ലീഗ് ടീമായ ഗോകുലം കേരള എഫ്സി.

എവർട്ടൺ കക്ക എന്നറിയപ്പെടുന്ന എവർട്ടൻ ഫെറേറ ഗുയിമാരേസ് എന്ന 31-വയസുകാരനായ അറ്റാക്കിങ് മിഡ്‌ഫീൽഡർ വരുന്ന സീസണിൽ ഗോകുലം കേരളത്തിന്‌ വേണ്ടി പന്ത് തട്ടും.

ബ്രസീലിലെ സാവോ പോളോ സ്വദേശിയായ താരം യൂത്ത് കരിയർ ആരംഭിച്ചത് പ്രശസ്തമായ സാവോ പോളോ ക്ലബ്ബിലൂടെയാണ്.

എന്തായാലും 31-കാരനായ എവെർട്ടൻ കക്കയുടെ സാന്നിധ്യം ഗോകുലം കേരളയുടെ മിഡ്‌ഫീൽഡിനും മുന്നേറ്റത്തിനും ഊർജം പകരും. എവെർട്ടൻ കക്കയുടെ ട്രാൻസ്ഫർ ഗോകുലം കേരള ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് മുൻ വിദേശതാരം വീണ്ടും ഇന്ത്യയിൽ കളിക്കാനെത്തുന്നു?

റൊണാൾഡോയ്ക്ക് പുതിയ ക്ലബ്‌; ചർച്ചകൾ അവസാന ഘട്ടത്തിൽ