in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

യുഎഇ ക്ലബ്ബിനെതിരെ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം?

യു എ ഇ ക്ലബ്ബുമായി നടന്ന പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം.

യു എ ഇ ക്ലബ്ബുമായി നടന്ന പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം.

ആരുമറിയാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ യു എ ഇ യിലെ ക്ലബ്ബായ സ്മാർട്ട്‌ എഫ്സിയുമായി നടന്ന മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത 3 ഗോളുകൾക്ക് വിജയം നേടിയത്.

അപോസ്‌റ്റോലാസ് ജിയാനു, രാഹുൽ, ജീക്സൻ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ ഗോൾ നേടി വിജയം നേടിയെടുക്കാൻ ബ്ലാസ്റ്റേഴ്സിനെ സഹായിച്ചത്.

ഫിഫ വിലക്ക് കാരണം ചില മത്സരങ്ങൾ റദ്ദാക്കിയെങ്കിലും സാധ്യമായ മത്സരങ്ങൾ സംഘടിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നു, ഇതിന്റെ ഫലമായാണ് സ്മാർട്ട്‌ എഫ്സിയുമായി ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിച്ചത്.

ഫാൻ അല്ല ഡൈ ഹാർഡ് ഫാൻ; പാക് ആരാധകൻ കൊഹ്‌ലിയെ പറ്റി പറഞ്ഞത് കേട്ട് നോക്കൂ

ബ്ലാസ്റ്റേഴ്‌സ് മുൻ വിദേശതാരം വീണ്ടും ഇന്ത്യയിൽ കളിക്കാനെത്തുന്നു?