in

LOVELOVE LOLLOL OMGOMG CryCry AngryAngry

ക്ലീൻ ഷീറ്റ് ലഭിച്ചു, ഇനിയാണ് കളി ആരംഭിക്കുന്നത്..

മെഡിക്കൽ പരിശോധന നടത്തുന്ന ചില താരങ്ങളുടെ ചിത്രങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഒഫീഷ്യൽ ആയി പുറത്തുവിട്ടിട്ടുണ്ട്

.

പ്രീസീസൺ തയ്യാറെടുപ്പുകൾക്ക് ഒരുങ്ങുന്ന താരങ്ങളുടെ മെഡിക്കൽ ചെക്കപ്പ് വളരെ ഭംഗിയായ രീതിയിൽ പൂർത്തിയായതായി കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

മെഡിക്കൽ പരിശോധന നടത്തുന്ന ചില താരങ്ങളുടെ ചിത്രങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഒഫീഷ്യൽ ആയി പുറത്തുവിട്ടിട്ടുണ്ട്.

മെഡിക്കൽ പരിശോധന എല്ലാ താരങ്ങളും വിജയകാരമായി പൂർത്തിയാക്കിയതോടെ കേരള ബ്ലാസ്റ്റേഴ്‌സിന് ‘ക്ലീൻ ഷീറ്റ്’ ലഭിച്ചിട്ടുണ്ട്.

ഓഗസ്റ്റ് മാസം തുടക്കം മുതൽ പ്രീസീസൺ ക്യാമ്പിന് വേണ്ടി കൊച്ചിയിലെത്തിയ താരങ്ങളും സ്റ്റാഫുകളും ഓഗസ്റ്റ് മധ്യത്തോടെ പ്രീസീസൺ മത്സരങ്ങൾക്ക് വേണ്ടി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) ലേക്ക് പറക്കും. UAE ക്ലബ്ബുകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ മത്സരങ്ങൾ നടക്കാനിരിക്കുന്നത്.

.https://twitter.com/KeralaBlasters/status/1555856890482946048?t=lfbLBoCIRgCbSnWM3zm9EQ&s=19

മെഡിക്കൽ ചെക്കപ്പ് പൂർത്തിയാക്കിയ സഹൽ അബ്ദുസമദ്, പൂട്ടിയ, നിഷുകുമാർ, ഖബ്ര, ജെസൽ, രാഹുൽ, പ്രശാന്ത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്.

തീപ്പൊരി പടർത്താൻ മാർട്ടിൻ ചാവ്സ് വരുന്നു..

ISL വിറപ്പിക്കുവാൻ യൂറോപ്പിൽ നിന്നൊരു ശക്തിമാൻ വരുന്നു?