in

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സ് മത്സരങ്ങളുടെ തീയതി ഇതാ..

ഫിഫ വിലക്ക് മാറിയതോടെ യു എ ഇ യിലെ പ്രീസീസൺ സമയം നീട്ടിയ കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിക്കാനൊരുങ്ങുന്നു.

ഫിഫ വിലക്ക് മാറിയതോടെ യു എ ഇ യിലെ പ്രീസീസൺ സമയം നീട്ടിയ കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിക്കാനൊരുങ്ങുന്നു.

കഴിഞ്ഞ ദിവസം യു എ ഇ ഫസ്റ്റ് ഡിവിഷൻ ടീമായ അൽ ജസീറ അൽ ഹംറ ക്ലബ്ബിനെ മികച്ച ഗോൾ മാർജിനിൽ തോൽപിച്ച കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ സൗഹൃദ മത്സരങ്ങൾ യു എ ഇ യിൽ കളിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 31, സെപ്റ്റംബർ 3 ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് യു എ ഇ ക്ലബ്ബുകളുമായി സൗഹൃദ മത്സരങ്ങൾ കളിച്ചേക്കും

യു എ ഇ യിലെ പ്രീസീസൺ മത്സരങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലെത്തിയതിന് ശേഷവും പ്രീസീസൺ മത്സരങ്ങൾ കളിക്കും.

അൽവരോയുടെ പകരക്കാരൻ കിടിലൻ തന്നെയാണെന്ന് ബ്ലാസ്റ്റേഴ്‌സ്

OFFICIAL: ബ്ലാസ്റ്റേഴ്സിൽ നിന്നും 3 താരങ്ങൾ പുറത്ത്..