in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

അൽവരോയുടെ പകരക്കാരൻ കിടിലൻ തന്നെയാണെന്ന് ബ്ലാസ്റ്റേഴ്‌സ്

അൽവരോ വസ്കസിന്റെ പകരക്കാരൻ എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത അവസാന വിദേശ താരം കിടിലൻ തന്നെയാണ് എന്ന് ഓർമ്മപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റ്‌.

അൽവരോ വസ്കസിന്റെ പകരക്കാരൻ എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത അവസാന വിദേശ താരം കിടിലൻ തന്നെയാണ് എന്ന് ഓർമ്മപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റ്‌.

ദിമിത്രിയോസ് ഡയമന്റാക്കോസിന്റെ അക്കങ്ങളും നേട്ടങ്ങളും അദ്ദേഹത്തിന് വേണ്ടി സംസാരിക്കും എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചില നേട്ടങ്ങൾ നൽകിയ പോസ്റ്റിനോപ്പം പറഞ്ഞത്.

29 വയസുകാരനായ ദിമിത്രിയോസ് ഡയമന്റാകോസ് എന്ന ഫോർവേഡ് താരം തന്റെ കരിയറിൽ കളിച്ചത് 217 മത്സരങ്ങളാണ്.

217 മത്സരങ്ങളിൽ നിന്ന് 53 ഗോളുകൾ, 10 അസ്സിസ്റ്റ്‌ തുടങ്ങിയവ നേടിയ താരം ഗ്രീസ് ദേശീയ ടീമിന് വേണ്ടി കുപ്പായമണിഞ്ഞത് 5 തവണ.

എന്തായാലും ഏറെ പ്രതീക്ഷകളുമായ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വരവേറ്റ താരം ആദ്യ പ്രീസീസൺ മത്സരത്തിൽ തന്നെ യു എ ഇ ക്ലബ്ബിനെതിരെ ഗോൾനേട്ടം ആഘോഷിച്ചത് ഫാൻസിന് ഇരട്ടിസന്തോഷമേകുന്നു.

ബ്ലാസ്റ്റേഴ്സിന്റെ നീക്കം ഞെട്ടിച്ചു – ഡയസ്

ബ്ലാസ്റ്റേഴ്സ് മത്സരങ്ങളുടെ തീയതി ഇതാ..