in

LOVELOVE CryCry LOLLOL AngryAngry OMGOMG

അൽ ജസീറ vs ബ്ലാസ്റ്റേഴ്‌സ് ലൈവ് ഉണ്ടാകുമോ? ഉത്തരം ഇതാ..

സ്റ്റേഡിയത്തിൽ മത്സരം കാണാൻ കാണികൾക്ക് അനുവാദം ഉണ്ടായിരിക്കും.

യു എ ഇ യിലെ പ്രീസീസൺ ടൂറിലെ ആദ്യ ഒഫീഷ്യൽ മത്സരം ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാനൊരുങ്ങുന്നു.

ഇന്ത്യൻ സമയം രാത്രി 8:30 ന് നടക്കുന്ന മത്സരത്തിൽ യു എ ഇ ഫസ്റ്റ് ഡിവിഷൻ ടീമായ അൽ ജസീറ അൽ ഹംറയാണ് എതിരാളികൾ.

അതേസമയം പെട്ടന്ന് തീരുമാനിച്ചുറപ്പിച്ച മത്സരമായതിനാൽ ലൈവ് ഉണ്ടായിരിക്കില്ല എന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറ്റവും നിരാശയേകുന്നത് തന്നെയാണ്.

അൽ ജസീറ അൽ ഹംറ ക്ലബ്ബിന്റെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്. സ്റ്റേഡിയത്തിൽ മത്സരം കാണാൻ കാണികൾക്ക് അനുവാദം ഉണ്ടായിരിക്കും.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസൺ മത്സരം ഇന്ന്?

ബ്ലാസ്റ്റേഴ്സിൽ വരാത്തതിന്റെ കാരണം ഡയസ് തന്നെ പറയുന്നു..