in ,

CryCry AngryAngry LOVELOVE LOLLOL OMGOMG

ബ്ലാസ്റ്റേഴ്സിൽ വരാത്തതിന്റെ കാരണം ഡയസ് തന്നെ പറയുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിലേക്ക് എന്തുകൊണ്ടാണ് താൻ മടങ്ങി വരാത്തതെന്നതിന്റെ കാരണം വെളിപ്പെടുത്തി അർജന്റീന താരം ജോർഹെ പെരേര ഡയസ്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിലേക്ക് എന്തുകൊണ്ടാണ് താൻ മടങ്ങി വരാത്തതെന്നതിന്റെ കാരണം വെളിപ്പെടുത്തി അർജന്റീന താരം ജോർഹെ പെരേര ഡയസ്.

നിലവിൽ മുംബൈ സിറ്റി എഫ്സി താരമായ ഡയസ് ഒരു ഇന്റർവ്യൂവിനിടെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

“ഒരുപാട് നാളുകൾ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങി വരുമെന്ന സന്തോഷത്തിലായിരുന്നു ഞാൻ, എന്നാൽ അവസാനം കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന് വേറെ ചില പ്ലാനുകൾ ഉണ്ടായിരുന്നു.” – ഡയസ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടിയ ഡയസിന്റെ അപ്രതീക്ഷിത ട്രാൻസ്ഫർ വാർത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശയേകിയിരുന്നു.

അൽ ജസീറ vs ബ്ലാസ്റ്റേഴ്‌സ് ലൈവ് ഉണ്ടാകുമോ? ഉത്തരം ഇതാ..

ബ്ലാസ്റ്റേഴ്‌സ് കൂടുതൽ മത്സരങ്ങൾ കളിക്കാനൊരുങ്ങുന്നു?