in

LOVELOVE CryCry AngryAngry

യുഎഇ ക്ലബ്ബിനെതിരെ ബ്ലാസ്റ്റേഴ്‌സ് മത്സരം കളിക്കാത്തതിന് കാരണമിതാണ്..

എന്തുകൊണ്ടാണ് യു എ ഇ ക്ലബ്ബുമായി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാഞ്ഞത്? കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ 2 ടീമായി കളിച്ചത് എന്തുകൊണ്ടാണ്? തുടങ്ങിയ സംശയങ്ങൾ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്

യു എ ഇ യിലെ പ്രീസീസൺ ടൂറിന്റെ ഭാഗമായി യു എ ഇ ക്ലബ്ബുമായി അടച്ചിട്ട സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ സൗഹൃദ മത്സരം കളിക്കുമെന്ന് ശക്തമായ റിപ്പോർട്ട്‌ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു.

എന്നാൽ യു എ ഇ ക്ലബ്ബുമായുള്ള മത്സരത്തിന് പകരം കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ 2 ടീമായി തിരിഞ്ഞാണ് കഴിഞ്ഞ ദിവസം പരിശീലന മത്സരം കളിച്ചത്.

എന്തുകൊണ്ടാണ് യു എ ഇ ക്ലബ്ബുമായി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാഞ്ഞത്? കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ 2 ടീമായി കളിച്ചത് എന്തുകൊണ്ടാണ്? തുടങ്ങിയ സംശയങ്ങൾ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്.

യു എ ഇ ക്ലബ്ബുമായി ഒരു പ്രീസീസൺ സൗഹൃദ മത്സരം കളിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയിരുന്നു, എന്നാൽ ചർച്ചകൾ അവസാന ഘട്ടത്തിൽ ഫലപ്രദമാകാത്തത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ 2 ടീമായി തിരിഞ്ഞ് മത്സരം നടത്താൻ തീരുമാനിച്ചത്.

യു എ ഇ യിലെ പ്രീസീസൺ ക്യാമ്പിന് ശേഷം കേരളത്തിലെത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി പ്രീസീസൺ മത്സരങ്ങൾ ഉൾപ്പടെ നിരവധി ഒരുക്കങ്ങൾ നടത്തും.

ഇന്ത്യ vs ബ്ലാസ്റ്റേഴ്‌സ് മത്സരം നടന്നേക്കില്ല, കാരണം ഇതാ..

ബ്ലാസ്റ്റേഴ്‌സ് താരത്തെ ഗോകുലം കേരള റാഞ്ചിയെന്ന് വാർത്ത..