in ,

CryCry LOVELOVE

ഇന്ത്യ vs ബ്ലാസ്റ്റേഴ്‌സ് മത്സരം നടന്നേക്കില്ല, കാരണം ഇതാ..

ഇന്ത്യൻ ഫുട്ബോൾ ആരാധകരും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഒന്നടങ്കം കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് vs ഇന്ത്യൻ ദേശീയ ടീം തമ്മിലുള്ള സൗഹൃദ മത്സരത്തെ കുറിച്ച് നിരാശജനകമായ ഒരു അപ്ഡേറ്റ് നിലവിൽ പുറത്തുവന്നിട്ടുണ്ട്.

സെപ്റ്റംബർ മാസത്തിൽ നടക്കാനിരികുന്ന ഇന്ത്യൻ ദേശീയ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് മുൻപായി സെപ്റ്റംബർ 18 അല്ലെങ്കിൽ 19 തീയതിയിൽ ഇന്ത്യൻ ഫുട്ബോൾ ടീമും കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും തമ്മിൽ സൗഹൃദ മത്സരം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് vs ഇന്ത്യൻ ഫുട്ബോൾ ടീം തമ്മിലുള്ള മത്സരം സമയപരിമിതി കാരണം ഇത്തവണ നടന്നേക്കില്ല.

വിയറ്റ്‌നാമിൽ വെച്ച് നടക്കുന്ന ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾക്ക് മുൻപ് ബ്ലാസ്റ്റേഴ്‌സുമായുള്ള ഇന്ത്യയുടെ മത്സരം നടക്കില്ല, എന്നാൽ ഒരുപക്ഷെ ഭാവിയിൽ ഈ മത്സരം നമുക്ക് പ്രതീക്ഷിക്കാൻ കഴിഞ്ഞേക്കും.

ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ മുൻ ബ്ലാസ്റ്റേഴ്‌സ് താരം നേർക്കുനേർ ഏറ്റുമുട്ടുന്നു?

യുഎഇ ക്ലബ്ബിനെതിരെ ബ്ലാസ്റ്റേഴ്‌സ് മത്സരം കളിക്കാത്തതിന് കാരണമിതാണ്..