in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ISL മത്സരങ്ങളുടെ ഫിക്സ്ചർ ക്ലബ്ബുകൾക്ക് ലഭിച്ചു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിന് കളമൊരുങ്ങാൻ ദിവസങ്ങളുടെ ദൂരം മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഫിക്സ്ചറിനെ കുറിച്ചുള്ള അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിന് കളമൊരുങ്ങാൻ ദിവസങ്ങളുടെ ദൂരം മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഫിക്സ്ചറിനെ കുറിച്ചുള്ള അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്.

അതേസമയം ഐ ലീഗിന്റെ മത്സര ക്രമങ്ങളെ കുറിച്ചുള്ള അപ്ഡേറ്റ് ഇതുവരെ ലഭ്യമായിട്ടില്ല, ഐ ലീഗിന്റെ ഫിക്സ്ചർ സംബന്ധിച്ച് എന്തെങ്കിലും റിപ്പോർട്ട്‌ ലഭിക്കുകയാണെങ്കിൽ aaveshamclub ഉടൻ തന്നെ അറിയിക്കും.

അതേസമയം എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്കും അവരുടെ ഹോം മത്സരങ്ങളുടെ ഫിക്സ്ചർ ഇതിനകം ലഭിച്ചിട്ടുണ്ട്. മത്സരങ്ങളുടെ മുഴുവൻ രൂപവും ഉടൻ തന്നെ ആരാധകർക്കും ലഭിക്കുന്നതാണ്.

ഒക്ടോബർ 6-നാണ്‌ ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസൺ തുടങ്ങുകയെന്നാണ് നിലവിൽ ലഭിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ISL തുടങ്ങുന്ന തീയതി ഇതാ..

ഗോൾ വീഡിയോ- കിടിലൻ ഹെഡ്ഡർ ഗോൾ… ബ്ലാസ്റ്റേഴ്സിന് ലീഡ്?