in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കുറിച്ച് ഗ്ലാൻ മാർട്ടിൻസ് പറഞ്ഞത്..

ഏഷ്യയിലെ ഏറ്റവും മികച്ച ഫാൻസ്‌ സപ്പോർട്ടുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻസിന് മുന്നിൽ കളിക്കണമെന്നത് ഗ്ലാൻ മാർട്ടിൻസിനെ പോലെ ഏതൊരു ISL താരത്തിന്റെയും ആഗ്രഹമാണ്

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ കളിക്കണമെന്ന ആഗ്രഹം പ്രകടമാക്കി എഫ്സി ഗോവയുടെ ഇന്ത്യൻ താരമായ ഗ്ലാൻ മാർട്ടിൻസ്.

ഏഷ്യയിലെ ഏറ്റവും മികച്ച ഫാൻസ്‌ സപ്പോർട്ടുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻസിന് മുന്നിൽ കളിക്കണമെന്നത് ഗ്ലാൻ മാർട്ടിൻസിനെ പോലെ ഏതൊരു ISL താരത്തിന്റെയും ആഗ്രഹമാണ്.

“എനിക്ക് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കണം, അവിടെയുള്ള മനോഹരമായ അന്തരീക്ഷവും ഫാൻസിനെയും കാണണം. ആ അനുഭവം ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” – ഗ്ലാൻ മാർട്ടിൻസ് പറഞ്ഞു.

ഒക്ടോബർ 7-ന് കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ മത്സരമായ കേരള ബ്ലാസ്റ്റേഴ്‌സ് vs ഇമാമി ഈസ്റ്റ്‌ ബംഗാൾ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം ഒഴുകിയെത്തുന്ന കാഴ്ചക്ക് ഇന്ത്യൻ ഫുട്ബോൾ സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.

ആരാധകരേ ശാന്തരാകുവിൻ.. നായകൻ വന്നിട്ടുണ്ട്?

OFFICIAL: കിടിലൻ താരത്തിന്റെ സൈനിങ് പ്രഖ്യാപിച്ചു?