in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഗോൾ വീഡിയോ- സഹൽ അബ്ദുസമദിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് വിജയതീരത്തേക്ക്?

കേരള ബ്ലാസ്റ്റേഴ്‌സ് താരം ആയുഷിന്റെ ബോക്സിനു പുറത്ത് നിന്നുള്ള ഷോട്ട് ഗോൾപോസ്റ്റിൽ തട്ടിതെറിച്ചതിനു പിന്നാലെയാണ് സഹൽ അബ്ദുസമദ് ഗോൾ നേടുന്നത്

യു എ ഇ ക്ലബ്ബായ അൽ ജസീറ അൽ ഹംറ ക്ലബ്ബിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ സ്കോറിങ് തുടരുന്നു.

ആദ്യ പകുതിയിൽ രാഹുൽ, സൗരവ് എന്നിവർ നേടുന്ന ഗോളിലൂടെ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് 2-1 സ്കോറിനു ആദ്യ പകുതി സ്വന്തമാക്കിയിരുന്നു.

രണ്ടാം പകുതി തുടങ്ങിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡ് 3-1 ആക്കി ഉയർത്തി മലയാളി താരം സഹൽ അബ്ദുസമദ് ഗോൾ നേടി.

കേരള ബ്ലാസ്റ്റേഴ്‌സ് താരം ആയുഷിന്റെ ബോക്സിനു പുറത്ത് നിന്നുള്ള ഷോട്ട് ഗോൾപോസ്റ്റിൽ തട്ടിതെറിച്ചതിനു പിന്നാലെയാണ് സഹൽ അബ്ദുസമദ് ഗോൾ നേടുന്നത്.

സഹലിന്റെ ഗോൾ വീഡിയോ ഇതാ :

ഗോൾ വീഡിയോ- വെടിച്ചില്ല് കണക്കെ ഗോൾ, ബ്ലാസ്റ്റേഴ്‌സ് പുതിയ താരം കിടിലൻ?

ഗോൾമഴ പെയ്യിച് കേരള ബ്ലാസ്റ്റേഴ്‌സ്, കിടിലൻ വിജയം??