in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഗോൾ വീഡിയോ- വെടിച്ചില്ല് കണക്കെ ഗോൾ, ബ്ലാസ്റ്റേഴ്‌സ് പുതിയ താരം കിടിലൻ?

യു എ ഇ ഫസ്റ്റ് ഡിവിഷൻ ടീമായ അൽ ജസീറ അൽ ഹംറ ക്ലബ്ബിനെതിരെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രാഹുൽ കെപി യുടെ ഗോളിന് പിന്നാലെ സൗരവിന്റെ വെടിച്ചില്ല് കണക്കെയുള്ള ഗോൾ വരുന്നത്.

യു എ ഇ യിലെ ആദ്യ പ്രീസീസൺ മത്സരത്തിൽ തന്നെ കിടിലൻ ഗോൾ നേടി കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഇന്ത്യൻ താരമായ സൗരവ് മണ്ടേൽ.

യു എ ഇ ഫസ്റ്റ് ഡിവിഷൻ ടീമായ അൽ ജസീറ അൽ ഹംറ ക്ലബ്ബിനെതിരെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രാഹുൽ കെപി യുടെ ഗോളിന് പിന്നാലെ സൗരവിന്റെ വെടിച്ചില്ല് കണക്കെയുള്ള ഗോൾ വരുന്നത്.

ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോർണർ കിക്ക് അൽ ജസീറ അൽ ഹംറ താരങ്ങൾ ക്ലിയർ ചെയ്തത് എത്തിയത് ബോക്സിനു പുറത്ത് തക്കം കാത്ത് നിന്ന സൗരവിന് മുന്നിലേക്ക്..

പിന്നീട് സൗരവിന്റെ ഒരു കിടിലൻ വോളി ഷോട്ട് ഗോൾകീപറെയും മാറികടന്ന് ഗോൾവല ചുംബിച്ചു. അതേസമയം മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് 2-1 ന് ലീഡ് ചെയ്യുന്നു..

സൗരവ് ഗോൾ വീഡിയോ ഇതാ :

ഗോൾ വീഡിയോ- കിടിലൻ ഹെഡ്ഡർ ഗോൾ… ബ്ലാസ്റ്റേഴ്സിന് ലീഡ്?

ഗോൾ വീഡിയോ- സഹൽ അബ്ദുസമദിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് വിജയതീരത്തേക്ക്?