in

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്സിലേക്ക് ഇന്ത്യൻ താരം വരുന്നു..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് ഒരു ഇന്ത്യൻ താരം വരാൻ സാധ്യതയേറുന്നു

2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് ഒരു ഇന്ത്യൻ താരം വരാൻ സാധ്യതയേറുന്നു.

അവസാന വിദേശ സൈനിങ്ങിനെയും സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഇന്ത്യൻ താരങ്ങൾക്കായുള്ള ട്രാൻസ്ഫർ നീക്കങ്ങൾ ഇപ്പോഴും നടത്തുന്നുണ്ട്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 31-ന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ആഭ്യന്തര സൈനിങ് നടത്താൻ സാധ്യത കൂടുതലാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലേക്ക് വരാൻ പോകുന്ന ആ ഇന്ത്യൻ താരമാരാണെന്ന് അൽപ്പം ദിവസങ്ങൾക്കുള്ളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധർക്ക് അറിയാൻ കഴിഞ്ഞേക്കും.

ബ്ലാസ്റ്റേഴ്‌സ് താരം പുതിയ ക്ലബ്ബിൽ..

അടുത്ത സീസണിൽ അവൻ ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പ്ചീട്ടാവും