in

LOVELOVE LOLLOL OMGOMG CryCry AngryAngry

അൽ ജസീറ vs ബ്ലാസ്റ്റേഴ്‌സ് മത്സരം ലൈവ് ലിങ്ക് ഇതാ..?

ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ സൗഹൃദ മത്സരത്തിനുള്ള ലൈവ് ലിങ്ക് ലഭിച്ചു.

ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ സൗഹൃദ മത്സരത്തിനുള്ള ലൈവ് ലിങ്ക് ലഭിച്ചു.

യു എ ഇ ഫസ്റ്റ് ഡിവിഷൻ ടീമായ അൽ ജസീറ അൽ ഹംറ ക്ലബ്ബിനെതിരെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് രാത്രി 8:30 നാണ്‌ മത്സരം അരങ്ങേറുന്നത്.

അതേസമയം മത്സരത്തിന്റെ ലൈവ് ലിങ്ക് ലഭിക്കില്ല എന്ന വാർത്തയാണ് ഇതുവരെ വന്നതെങ്കിലും, കളി കാണാൻ സ്റ്റേഡിയത്തിലെത്തിയ മഞ്ഞപ്പട ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ മഞ്ഞപ്പടയുടെ യൂട്യൂബ് ചാനൽ വഴി മത്സരത്തിന്റെ ലൈവ് ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് നമുക്ക് അറിയാൻ കഴിയുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ ഗ്രൂപ്പായ മഞ്ഞപ്പടയുടെ യൂട്യൂബ് ചാനൽ ലിങ്ക് ഇതാ :

https://youtube.com/c/ManjappadaKeralaBlastersFans

വാശിയേറിയ പോരാട്ടം? സെൽഫ് ഗോളിൽ ഡെർബി സ്വന്തമാക്കി മോഹൻ ബഗാൻ?

യുഎഇ ക്ലബ്ബിനെതിരെ ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ് പ്രഖ്യാപിച്ചു, ലൈവ് ലിങ്ക് ഇതാ..