in

വാശിയേറിയ പോരാട്ടം? സെൽഫ് ഗോളിൽ ഡെർബി സ്വന്തമാക്കി മോഹൻ ബഗാൻ?

ആവേശം അലയടിച്ച കാണികൾ നിറഞ്ഞ സ്റ്റേഡിയം പോലെ തന്നെയായിരുന്നു മത്സരം

തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി ഡ്യൂറണ്ട് കപ്പ്‌ ഗ്രൂപ്പ് ഡി യിലെ വാശിയേറിയ പോരാട്ടമായ കൊൽക്കത്തൻ ഡെർബിയിൽ ഈസ്റ്റ്‌ ബംഗാളിനെ പരാജയപ്പെടുത്തി ATK മോഹൻ ബഗാൻ.

ആവേശം അലയടിച്ച കാണികൾ നിറഞ്ഞ സ്റ്റേഡിയം പോലെ തന്നെയായിരുന്നു മത്സരം. ഈസ്റ്റ്‌ ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ATK മോഹൻ ബഗാൻ ഡെർബി സ്വന്തമാക്കുകയായിരുന്നു.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സുമീത് പാസി നേടുന്ന സെൽഫ് ഗോളാണ് ATK മോഹൻ ബഗാന് ഡ്യൂറണ്ട് കപ്പിലെ ആദ്യ വിജയം സമ്മാനിച്ചത്.

പ്രീസീസൺ മത്സരം ലൈവ് ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചു, പക്ഷെ..

അൽ ജസീറ vs ബ്ലാസ്റ്റേഴ്‌സ് മത്സരം ലൈവ് ലിങ്ക് ഇതാ..?