in

CryCry LOVELOVE OMGOMG LOLLOL AngryAngry

പ്രീസീസൺ മത്സരം ലൈവ് ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചു, പക്ഷെ..

യു എ ഇ ക്ലബ്ബായ അൽ ജസീറ അൽ ഹംറ ക്ലബ്ബുമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ മത്സരം ലൈവ് ഉണ്ടാകുമോ എന്നാണ് ആരാധകർക്കുള്ള സംശയം.

യു എ ഇ ക്ലബ്ബായ അൽ ജസീറ അൽ ഹംറ ക്ലബ്ബുമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ മത്സരം ലൈവ് ഉണ്ടാകുമോ എന്നാണ് ആരാധകർക്കുള്ള സംശയം.

ലൈവ് ഇല്ല എന്ന് തന്നെയാണ് നമുക്ക് അറിയാൻ കഴിയുന്നത്. അതേസമയം അൽ ജസീറ അൽ ഹംറ ക്ലബ്ബിന്റെ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് ലൈവ് സംപ്രേക്ഷണം ചെയ്യുവാൻ ശ്രമിച്ചില്ലെങ്കിലും എതിർ ടീമിന്റെ അനുവാദം കിട്ടാത്തതിനാലാണ് ലൈവ് ബ്ലാസ്റ്റേഴ്സിന്റെ യൂട്യൂബ് ചാനലിൽ പോലും ലഭ്യമാകാത്തത്.

ഇന്ന് രാത്രി 8:30 ന് നടക്കുന്ന മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണമില്ലാത്തത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശയേകുന്നതാണ്.

ഇനി വരുന്ന പ്രീസീസൺ മത്സരങ്ങളിൽ ലൈവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌.

കിടിലൻ ലബനീസ് താരം വരുന്നു..

വാശിയേറിയ പോരാട്ടം? സെൽഫ് ഗോളിൽ ഡെർബി സ്വന്തമാക്കി മോഹൻ ബഗാൻ?