in

LOVELOVE CryCry

കിടിലൻ ലബനീസ് താരം വരുന്നു..

29-വയസുകാരനായ ലബനീസ് അറ്റാക്കിങ് മിഡ്‌ഫീൽഡർ മുഹമ്മദ് മഹ്മൂദ് ക്ദൗ ഇനി ഇന്ത്യൻ ഫുട്ബോളിൽ പന്ത് തട്ടും

29-വയസുകാരനായ ലബനീസ് അറ്റാക്കിങ് മിഡ്‌ഫീൽഡർ മുഹമ്മദ് മഹ്മൂദ് ക്ദൗ ഇനി ഇന്ത്യൻ ഫുട്ബോളിൽ പന്ത് തട്ടും.

എഫ്സി ബാംഗ്ലൂരു യുണൈറ്റഡാണ് മുഹമ്മദ് മഹ്മൂദ് ക്ദൗവിനെ സൈൻ ചെയ്തതായി റിപ്പോർട്ടുകൾ വരുന്നത്.

ലേബനീസ് ദേശീയ ടീമിന് വേണ്ടി കുപ്പായമണിഞ്ഞിട്ടുള്ള മുഹമ്മദ് മഹ്മൂദ് ക്ദൗ കഴിഞ്ഞ സീസണിൽ ഐ ലീഗ് ക്ലബ്ബായ നേരോക്ക എഫ്സിക്ക് വേണ്ടിയും കളിച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സ് കൂടുതൽ മത്സരങ്ങൾ കളിക്കാനൊരുങ്ങുന്നു?

പ്രീസീസൺ മത്സരം ലൈവ് ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചു, പക്ഷെ..