in

LOVELOVE

ക്വാർട്ടർ ഫൈനൽ നേടാനുള്ള ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ് പ്രഖ്യാപിച്ചു?

2022-ലെ ഡ്യൂറണ്ട് കപ്പ്‌ കിരീടം ലക്ഷ്യം വെച്ച് ക്വാർട്ടർ ഫൈനലിൽ സ്ഥാനമുറപ്പിക്കാനുള്ള അവസാന മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലൈനപ്പ് പ്രഖ്യാപിച്ചു.

2022-ലെ ഡ്യൂറണ്ട് കപ്പ്‌ കിരീടം ലക്ഷ്യം വെച്ച് ക്വാർട്ടർ ഫൈനലിൽ സ്ഥാനമുറപ്പിക്കാനുള്ള അവസാന മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലൈനപ്പ് പ്രഖ്യാപിച്ചു.

ഇന്ന് വൈകുന്നേരം 3 മണിക്ക് ഇന്ദിരാ ഗാന്ധി സ്റ്റേഡിയം ഗുവാഹതിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ആർമി ഗ്രീനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ യോഗ്യത ലഭിക്കുകയുള്ളൂ.

വൂട്ട് ആപ്പ്, വൂട്ട് വെബ്സൈറ്റ്, ജിയോ ടിവി, സ്പോർട്സ് 18 ചാനൽ എന്നിവയിൽ മത്സരത്തിന്റെ ലൈവ് ലഭ്യമാണ്

ആർമി ഗ്രീനെ നേരിടാനുള്ള ബ്ലാസ്റ്റേഴ്‌സ് ടീം ലൈനപ്പ് ഇതാ :

ഫിഫ വേൾഡ് കപ്പ്‌ ഗോൾഡൻ ബൂട്ട് നേടിയ താരം വരുന്നു..

ഇത്തവണ ISL നടക്കുന്നത് ഈ ദിവസങ്ങളിൽ