in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇത്തവണ ISL നടക്കുന്നത് ഈ ദിവസങ്ങളിൽ

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9-സീസണിന് അരങ്ങുണരാൻ ദിവസങ്ങളുടെ ദൂരം ബാക്കി നിൽക്കെ ഈ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിനെ കുറിച്ചുള്ള പ്രധാനപ്പെട്ട ചെറിയ അപ്ഡേറ്റ്സ് ലഭിച്ചിട്ടുണ്ട്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9-സീസണിന് അരങ്ങുണരാൻ ദിവസങ്ങളുടെ ദൂരം ബാക്കി നിൽക്കെ ഈ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിനെ കുറിച്ചുള്ള പ്രധാനപ്പെട്ട ചെറിയ അപ്ഡേറ്റ്സ് ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ 7-ന് കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് vs ഇമാമി ഈസ്റ്റ്‌ ബംഗാൾ മത്സരത്തോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണമെന്റ് തുടങ്ങുന്നത്.

വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഉണ്ടാവുക. വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ.

കൂടാതെ വാരാന്ത്യത്തിൽ, അതായത് ശനി, ഞായർ ദിവസങ്ങളിൽ 2 മത്സരം വീതം ഉണ്ടായേക്കുമെന്നുമാണ് നമുക്ക് അറിയാൻ കഴിയുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഫിക്സ്ചർ ഇതിനകം ക്ലബ്ബുകൾക്ക് ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ ഈ ഫിക്സ്ചറുകൾ പുറത്തുവിടുന്നതായിരിക്കും.

ക്വാർട്ടർ ഫൈനൽ നേടാനുള്ള ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ് പ്രഖ്യാപിച്ചു?

കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ കടന്നു??