in

LOVELOVE OMGOMG LOLLOL CryCry

റൂമർ: ഈ താടിക്കാരൻ ബ്ലാസ്റ്റേഴ്സിൽ വന്നാൽ പൊളിക്കും?

മാഴ്സെ, ഫുൾഹാം, ബെൻഫിക്ക, പി എസ് വി തുടങ്ങി മികച്ച ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ കോൺസ്റ്റാന്റിനോസ് മിട്രോഗ്ലോ മികച്ചൊരു ഗോൾവേട്ടക്കാരൻ കൂടിയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരമായി ഗ്രീക്ക് രാജ്യത്ത് നിന്നും ഒരു കിടിലൻ ഗോൾവേട്ടക്കാരൻ വന്നേക്കുമെന്ന് ഇപ്പോൾ ആരാധകർക്കിടയിൽ ട്രാൻസ്ഫർ റൂമർ പ്രചരിക്കുന്നുണ്ട്.

കോൺസ്റ്റാന്റിനോസ് മിട്രോഗ്ലോ എന്ന 34 വയസുള്ള സ്ട്രൈകർ ബ്ലാസ്റ്റേഴ്സിലെത്തുമെന്നാണ് റിപ്പോർട്ട്‌. ഗ്രീസ് ദേശീയ ടീമിലെ നിറസാന്നിധ്യമായിരുന്നു കോൺസ്റ്റാന്റിനോസ് മിട്രോഗ്ലോ.

മാഴ്സെ, ഫുൾഹാം, ബെൻഫിക്ക, പി എസ് വി തുടങ്ങി മികച്ച ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ കോൺസ്റ്റാന്റിനോസ് മിട്രോഗ്ലോ മികച്ചൊരു ഗോൾവേട്ടക്കാരൻ കൂടിയാണ്.

1.6 കോടിയോളം മാർക്കറ്റ് വാല്യൂയുള്ള താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ സാധ്യതകൾ കുറവാണെങ്കിലും പൂർണ്ണമായും തള്ളിക്കളയാൻ സാധിക്കില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്.

ഡയസ് ഗോളടി തുടങ്ങി, കിടിലൻ പോരാട്ടത്തിൽ തുല്യശക്തർ

ബ്ലാസ്റ്റേഴ്സിന്റെ പുതിയ പ്രീസീസൺ തന്ത്രങ്ങൾ ഇങ്ങനെയാണ്..