in

LOVELOVE OMGOMG LOLLOL CryCry AngryAngry

അവസാന വിദേശ സൈനിങ്- കരോലിസിന് പറയാനുള്ളത്..

ഏറെ പ്രതീക്ഷകളോടെ ബ്ലാസ്റ്റേഴ്‌സ് വരവേൽക്കാൻ ഒരുങ്ങുന്ന 29-കാരനായ ദിമിത്രിയോസ് എന്ന മുന്നേറ്റ നിര താരത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ സംസാരിക്കുകയാണ്.

അവസാന വിദേശ താരമായി ഗ്രീസ് ഇന്റർനാഷണൽ ദിമിട്രിയോസിനെ സ്വന്തമാക്കിയത് കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം ഒഫീഷ്യൽ പ്രഖ്യാപനം നടത്തി കഴിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരമായി ഏറെ പ്രതീക്ഷകളോടെ ബ്ലാസ്റ്റേഴ്‌സ് വരവേൽക്കാൻ ഒരുങ്ങുന്ന 29-കാരനായ ദിമിത്രിയോസ് എന്ന മുന്നേറ്റ നിര താരത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ സംസാരിക്കുകയാണ്.

“ഡിമിട്രിയോസിനെ ഏറ്റവും മികച്ച രീതിയിൽ അഭിനന്ദിക്കാൻ എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ അഭിമാനകരമായ ക്ലബ്ബിൽ ഞങ്ങൾ അർഹിക്കുന്നതിന്റെ ഗുണനിലവാരം അതാണ്. ഈ സീസണിൽ ഡിമിട്രിയോസിന് എല്ലാവിധ ആശംസകളും നേരുന്നു.” – കരോലിസ് സ്കിൻകിസ് പറഞ്ഞു.

അതേസമയം ദിമിട്രിയോസ് സ്പാനിഷ് താരം അൽവരോ വസ്കസിന്റെ വിടവ് ഭംഗിയായി നികത്തുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌.

OFFICIAL: അവസാന വിദേശ സൈനിങ് ബ്ലാസ്റ്റേഴ്‌സ് വെളിപ്പെടുത്തി?

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് പ്രതീക്ഷ നൽകുന്ന വാക്കുകളുമായ് ദിമിത്രിയോസ്?