in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് പ്രതീക്ഷ നൽകുന്ന വാക്കുകളുമായ് ദിമിത്രിയോസ്?

ദിമിത്രിയോസ് തന്റെ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ്

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായി ക്ലബ്ബിലെത്തിയ ഗ്രീസ് താരമായ 29-കാരൻ ദിമിത്രിയോസ് തന്റെ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ്.

ക്ലബ്ബിന്റെ ചരിത്രത്തെയും അറിയപ്പെടുന്ന ആരാധക കൂട്ടത്തെയും കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്ന് പറഞ്ഞ താരം ലക്ഷ്യങ്ങൾ നേടാൻ എല്ലാം സമർപ്പിക്കാൻ തയ്യാറാണെന്നും പറഞ്ഞു.

“എന്റെ കരിയറിൽ തുറക്കാൻ പോകുന്ന പുതിയ അധ്യായത്തെക്കുറിച്ച് ഞാൻ വളരെ ആവേശത്തിലാണ്, അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്.”

“ക്ലബ്ബിനെക്കുറിച്ചും അതിശയിപ്പിക്കുന്ന ആരാധകരെക്കുറിച്ചും ടീമിന്റെ ചരിത്രത്തെക്കുറിച്ചും ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്, നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഞാൻ എല്ലാം ചെയ്യും.” – ദിമിത്രിയോസ് പറഞ്ഞു.

അവസാന വിദേശ സൈനിങ്- കരോലിസിന് പറയാനുള്ളത്..

ഫുട്ബോളിൽ ഏറ്റവും മൂല്യമുള്ള പത്തു ക്ലബ്ബുകൾ..