in

LOVELOVE CryCry LOLLOL OMGOMG

കേരള ബ്ലാസ്റ്റേഴ്‌സ് Vs എടികെ മോഹൻ ബഗാൻ പ്ലെയർ റേറ്റിംഗ് ഇതാ….

പെട്രാറ്റോസിന്റെ റേറ്റിംഗ് 10ൽ 10ആണ്. റേറ്റിംഗിൽ രണ്ടാമത് ബ്ലാസ്റ്റേഴ്സിന് വേണ്ടി വല കുലുക്കിയ ഇവാൻ കലിയുഷ്നിയാണ്. 7.72 ആണ് ഇവാനിന്റെ റേറ്റിംഗ്.

എടികെ മോഹൻ ബഗാനെതിരെ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾകായിരുന്നു മോഹൻ ബഗാന്റെ കുതിപ്പ്.

മുന്നേറ്റ താരം പെട്രാറ്റോസിന്റെ ഹാട്രിക്ക് മികവിലാണ് മോഗൻ ബഗാന്റെ ജയം. ഹീറോ ഓഫ് ദി മാച്ചായ പെട്രാറ്റോസ് തന്നെയാണ് പ്ലെയർ റേറ്റിംഗിൽ തലപ്പത്ത്.

ഐഎസ്എലിന്റെ ഔദ്യോഗിക ആപ്പ് പ്രകാരം പെട്രാറ്റോസിന്റെ റേറ്റിംഗ് 10ൽ 10ആണ്. റേറ്റിംഗിൽ രണ്ടാമത് ബ്ലാസ്റ്റേഴ്സിന് വേണ്ടി വല കുലുക്കിയ ഇവാൻ കലിയുഷ്നിയാണ്. 7.72 ആണ് ഇവാനിന്റെ റേറ്റിംഗ്.

ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ റേറ്റിംഗ്:-

പ്രഭ്സുഖൻ ഗിൽ -4.54
ഖബ്ര – 5.43
ലെസ്കോവിക് – 5.09
ഹോർമിപാം – 5.07
ജെസ്സൽ – 4.99
നിഷു കുമാർ – 5.02
ഇവാൻ കലിയുഷ്നി – 7.73
ജീക്‌സൺ സിംഗ് – 6.58
അഡ്രിയാൻ ലൂണ – 6.28
സഹൽ സമദ് – 5.85
ലാൽത്തതങ്ക – 5.76
രാഹുൽ കെ.പി – 6.12
ദിമിട്രിയോസ് – 5.73
ജിയാനോ – 4.74
ബിധ്യാഷാഗർ – 4.23

മോഹൻ ബഗാൻ താരങ്ങളുടെ റേറ്റിംഗ്:-

വിശാൽ കൈത് – 6.46
ബ്രണ്ടൻ ഹാമിൽ – 7.2
ആശിഷ് റായ് – 6.02
പ്രീതം കോട്ടാൽ – 5.82
ദീപക് താംഗ്രി – 5.12
ഫ്ലോറന്റിൻ പോഗ്ബ – 4.72
സുഭാശിഷ് ​​ബോസ് – 4.65
ജോണി കൗക്കോ – 7.09
ഹ്യൂഗോ ബൗമസ് – 6.3
ലെന്നി റോഡ്രിഗസ് – 6.06
ആഷിക്ക് കുരുണിയൻ – 5.65
ലാൽരിനിലന – 4.4
ദിമിത്രി പെട്രാറ്റോസ് – 10
ലിസ്റ്റൺ കൊളാക്കോ – 6.73
മൻവീർ സിംഗ് – 6.13

ആഘോഷം അതിര് കടന്നു; എടികെ താരത്തിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സൈബർ ആക്രമണം

ബാലൺ ഡി ഓർ കരീം ബെൻസീമക്ക് സ്വന്തം; ബാലൻ ഡി ഓർ അവസാന പട്ടികയിൽ ഉൾപ്പെട്ട 25 താരങ്ങളെ പരിചയപ്പെടാം