in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

രോഹിതിനേക്കാൾ മികച്ച നായകൻ കോഹ്ലി തന്നെ; ഇതാ ഒരു ഉദാഹരണം

ഇന്നലെ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന് പിന്നാലെ നായകൻ രോഹിത് ശർമയ്ക്കെതിരെ ഒരു പറ്റം ആരാധകരിൽ നിന്നും രൂക്ഷവിമർശനം ഉയരുകയാണ്.ഇന്നലത്തെ പരാജയത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് രോഹിതിന്റെ മോശം ക്യാപ്‌റ്റൻസിയെന്നും രോഹിതിനേക്കാൾ മികച്ച നായകൻ വിരാട് കോഹ്ലി തന്നെയാണ് എന്നുമാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്.

ഇന്നലെ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന് പിന്നാലെ നായകൻ രോഹിത് ശർമയ്ക്കെതിരെ ഒരു പറ്റം ആരാധകരിൽ നിന്നും രൂക്ഷവിമർശനം ഉയരുകയാണ്.

ഇന്നലത്തെ പരാജയത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് രോഹിതിന്റെ മോശം ക്യാപ്‌റ്റൻസിയെന്നും രോഹിതിനേക്കാൾ മികച്ച നായകൻ വിരാട് കോഹ്ലി തന്നെയാണ് എന്നുമാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്.

ഇത്തരത്തിലുള്ള അഭിപ്രായങ്ങൾക്കുള്ള പ്രധാനകാരണം കോഹ്ലി നായകനായ സമയത്ത് എതിരാളികൾ ഒരിക്കൽ പോലും 200+ ചേസ് ചെയ്തിട്ടില്ല എന്നാണ്.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 208 റൺസ് നേടിയിരുന്നു. 209 വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഇതോടെയാണ് കോഹ്ലി നായകനായ സമയത്ത് എതിരാളികൾക്ക് 200+ ചേസ് ചെയ്യാൻ സാധിച്ചിട്ടില്ല എന്ന കണക്ക് സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നത്.

3 ഫോർമേറ്റിലും നായകനായിരുന്ന കോഹ്ലി ആദ്യം ടി20 നായക സ്ഥാനം രാജിവെച്ചത്തോടെയാണ് മറ്റ്‌ ഫോർമേറ്റുകളിൽ നിന്നും കോഹ്ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി രോഹിതിനെ ബിസിസിഐ നായകനാക്കുന്നത്

രോഷത്തോടെ രോഹിത്; ആ ഒരൊറ്റ പിഴവ് സംഭവിച്ചില്ലായിരുന്നെങ്കിൽ മത്സരം ഇന്ത്യയുടെ കൈയ്യിലായേനെ

കാത്തിരുന്ന വാർത്ത എത്തുന്നു; മെസിക്ക് വേണ്ടി ബാഴ്സയുടെ പുതിയ പ്ലാൻ; ക്ലബ് ഓഹരികൾ വിറ്റ് പണം തയാറാക്കി ലാപോർട്ട