Cricket ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല; പക്ഷെ,കെകെആർ താരത്തെ ചാംപ്യൻസ് ട്രോഫി കളിപ്പിക്കാൻ ഗംഭീറിന്റെ നീക്കം ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായതിന് പിന്നാലെ കെകെആർ താരങ്ങൾക്ക് ദേശീയ ടീമിൽ പ്രത്യക പരിഗണന ലഭിക്കുന്നു എന്ന വിമർശനം നേരത്തെ ഉയർന്നതാണ്. എന്നാൽ ഗംഭീർ വഴി ദേശീയ ടീമിൽ കളിച്ച കെകെആർ താരങ്ങൾ മോശം പ്രകടനം നടത്തതിനാൽ ഗംഭീർ വലിയ വിമർശനങ്ങളിൽ Faf