in ,

ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ ഇന്ന് അവസാന പോരാട്ടം?

മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തോടെ പ്ലേ ഓഫിലേക്ക് പോകാൻ കഴിഞ്ഞാൽ അത് ടീമിന് വലിയ ആത്മവിശ്വാസവും നൽകും.കൊച്ചിയിലെ മഞ്ഞക്കടലിൽ ഒരു വിജയം മാത്രമാവും ഇവാന്റെ ലക്ഷ്യം.

ഈ സീസണിൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദാണ് എതിരാളികൾ.ഇരു ടീമുകളും പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.ഇന്ന് വിജയം മാത്രമാവും ടീമിന്റെ ലക്ഷ്യം.

ഇന്ന് വുകമാനോവിച് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട്. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് അവരുടെ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പോയിന്റിൽ എത്താം.

നിലവിൽ ടീമിൽ ആശങ്ക ഒന്നുമില്ല റെഡ് കാർഡ് കാരണം മലയാളി താരം രാഹുൽ കെ പി കളിക്കാൻ ഉണ്ടാവില്ല.പകരം ബ്രൈസ് മിറണ്ടയോ,നിഹാൽ സുധീഷ്,അവസരം ഉണ്ടാകും.

മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തോടെ പ്ലേ ഓഫിലേക്ക് പോകാൻ കഴിഞ്ഞാൽ അത് ടീമിന് വലിയ ആത്മവിശ്വാസവും നൽകും.കൊച്ചിയിലെ മഞ്ഞക്കടലിൽ ഒരു വിജയം മാത്രമാവും ഇവാന്റെ ലക്ഷ്യം.

‘ഇപ്പോൾ ഞാനൊന്ന് ഫ്രഷ് ആയി, ഇനി എന്തും നേരിടാൻ തയ്യാറെന്ന്’ അഡ്രിയാൻ ലൂണ?

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ഇന്ന് കളിക്കില്ല..!