in

LOVELOVE OMGOMG AngryAngry LOLLOL CryCry

ലിയോ മെസ്സി ബാഴ്‌സലോണയിൽ.

മെസ്സിയുടെ ഭാവി എന്താണെന്നാണ് ഇപ്പോൾ ഫുട്‍ബോൾ ലോകത്തെ ഒരു വലിയ ചർച്ച വിഷയം മെസ്സി ബാഴ്‌സലോണയിൽ വീണ്ടും കളിക്കുന്നത് കാണാൻ തന്നെയാണ് ഓരോ മെസ്സി ആരാധകനും കാത്തിരിക്കുന്നത്.അത് സംഭവിക്കുമോ ഇല്ലയോ കാത്തിരുന്ന്‌ കാണാം.

മെസ്സി തന്റെ ആദ്യ തട്ടകമായ ബാർസലോണയിൽ എത്തി.ഈ വർഷം പി എസ് ജി യിൽ കരാർ അവസാനിക്കുന്ന മെസ്സി ഇതുവരെ കരാർ പുതുക്കിയില്ല.എന്നാൽ മെസ്സി ബാഴ്‌സലോണയിൽ തിരിച്ചെത്തുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലില്ലെക്കെതിരായ മത്സരത്തിന് ശേഷം ലയണൽ മെസ്സി കുടുംബത്തോടൊപ്പം ബാഴ്‌സലോണയിലേക്ക് പോകുകയായിരുന്നു. ബാഴ്‌സലോണ തന്റെ ‘വീട്’ ആണെന്നും തന്റെ ഫുട്ബോൾ കരിയർ അവസാനിച്ചുകഴിഞ്ഞാൽ കുടുംബത്തോടൊപ്പം ബാഴ്‌സലോണയിൽ സ്ഥിരതാമസമാക്കാനാണ് പദ്ധതിയെന്നും മെസ്സി എപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. വിക്ടർ നവാരോ റിപ്പോർട്ട് ചെയ്തതുപോലെ, പി‌എസ്‌ജിയുടെ അടുത്ത മത്സരത്തിന് മുന്നോടിയായി ബാഴ്‌സലോണയിൽ ഒരു ചെറിയ ഇടവേള ചെലവഴിക്കാൻ മെസ്സി ഇപ്പോൾ സ്പെയിനിലാണ്.

മെസ്സിയുടെ ഭാവി എന്താണെന്നാണ് ഇപ്പോൾ ഫുട്‍ബോൾ ലോകത്തെ ഒരു വലിയ ചർച്ച വിഷയം മെസ്സി ബാഴ്‌സലോണയിൽ വീണ്ടും കളിക്കുന്നത് കാണാൻ തന്നെയാണ് ഓരോ മെസ്സി ആരാധകനും കാത്തിരിക്കുന്നത്.അത് സംഭവിക്കുമോ ഇല്ലയോ കാത്തിരുന്ന്‌ കാണാം.

സ്കിന്‍കിസ് 2028 വരെ ബ്ലാസ്റ്റേഴ്സിൽ തുടരും.

ചെന്നൈയ്ക്ക് തിരിച്ചടി; ബെൻ സ്റ്റോക്ക്സ് ഐപിഎല്ലിന്റെ നിർണായക മത്സരങ്ങൾക്കുണ്ടാവില്ല