in

OMGOMG

ലെസ്‌കോയുടെ പകരക്കാരൻ അങ്ങ് ലൂണയുടെ മുൻ സഹ താരം വരുന്നു❤️‍?

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനൊപ്പം ആറു വർഷം ഉണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും ഗുഡ് അവർക്കായി കളിച്ചിട്ടില്ല. എന്നാൽ മെൽബൺ സിറ്റിക്കൊപ്പം എ ലീഗ് പ്രീമിയർഷിപ്പ് മൂന്നു തവണയും എ ലീഗ് കിരീടം ഒരിക്കലും നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയൻ ദേശീയ ടീമിന് വേണ്ടിയും ഗുഡ് ബൂട്ട് കെട്ടിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് അരാധകരുടെ പ്രിയ താരമാണ് എന്നും ലൂണ്ണ.ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ പരിശീലകൻ ഇവാൻ ആശാനോടപ്പം കരുത്തായി എന്നും ലൂണ ഉണ്ടായിരുന്നു എന്നാതാണ് പ്രത്യകത.ലൂണ അടുത്ത സീസണിലും ടീമിൽ കാണുമോ എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ടീം ഉടമ തന്നെ ഉറപ്പു നെൽകിയിരിക്കുന്നു എന്നത് ആശ്വാസമാണ്.ലൂണയുടെ സാന്നിദ്യം ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എന്നും കരുത്താണ്.

ലെസ്‌കോവിച്ചിന് പകരക്കാരനായി ഉയർന്നു കേൾക്കുന്ന ഏറ്റവും പുതിയ പേരുകളിലൊന്ന് അഡ്രിയാൻ ലൂണയുടെ മുൻ ക്ലബായ മെൽബൺ സിറ്റിയുടെ പ്രതിരോധതാരമായ കുർട്ടിസ് ഗുഡാണ്. 2018 മുതൽ മെൽബൺ സിറ്റിക്കൊപ്പമുള്ള താരം ഈ സീസണോടെ ക്ലബിൽ നിന്നും വിട പറഞ്ഞു. പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയൻ താരം.

നിലവിൽ ലെസ്‌കോ ടീം വിടുന്ന ഒഴിവിൽ ഒരു കരുത്തനായ സെന്റര് ബൈക്കിനെ എത്തിക്കാൻ തെന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമം എന്ന് വേണമെങ്കിൽ പറയാം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനൊപ്പം ആറു വർഷം ഉണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും ഗുഡ് അവർക്കായി കളിച്ചിട്ടില്ല. എന്നാൽ മെൽബൺ സിറ്റിക്കൊപ്പം എ ലീഗ് പ്രീമിയർഷിപ്പ് മൂന്നു തവണയും എ ലീഗ് കിരീടം ഒരിക്കലും നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയൻ ദേശീയ ടീമിന് വേണ്ടിയും ഗുഡ് ബൂട്ട് കെട്ടിയിട്ടുണ്ട്.

 ചാമ്പ്യൻസ് ലീഗിൽ എംബാപ്പെയേയും കൂട്ടരേയും മലർത്തിയടിച്ച് ഡോർട്ട്മുണ്ട്; പത്ത് വർഷങ്ങൾക്ക് ശേഷം ഫൈനലിൽ…

ഇവാൻ ആശാന് പകരം കിടിലൻ സ്പാനിഷ് പരിശീലകൻ ബ്ലാസ്റ്റേഴ്സിൽ വരുമോ? അപ്ഡേറ്റ് ഇതാണ്..