in ,

LOVELOVE

 ചാമ്പ്യൻസ് ലീഗിൽ എംബാപ്പെയേയും കൂട്ടരേയും മലർത്തിയടിച്ച് ഡോർട്ട്മുണ്ട്; പത്ത് വർഷങ്ങൾക്ക് ശേഷം ഫൈനലിൽ…

created by InCollage

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന വാശിയേരിയ രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ പിഎസ്ജിയെ തോൽപിച്ചിരിക്കുകയാണ് ജർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട്. എത്തിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡോർട്ട്മുണ്ടിന്റെ വിജയം.

ആദ്യ പാദ മത്സരത്തിലും എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ഡോർട്ട്മുണ്ട് സെമി ഫൈനലിൽ 2-0 എന്ന സ്കോറിന് പിഎസ്ജിയെ വീഴ്ത്തി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ജർമ്മൻ താരം മാറ്റ്സ് ഹമ്മൽസായിരുന്നു ഡോർട്ട്മുണ്ടിന് വേണ്ടി ഇന്നത്തെ മത്സരത്തിൽ ഗോൾ നേടിയത്.

പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിന് യോഗ്യത നേടുന്നത്. ഇതിന് മുൻപ് 1996-97, 2012-13 സീസണുകളിലാണ് ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിന് യോഗ്യത നേടിയത് .

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരം മറ്റൊരു ക്ലബ്ബിലേക്ക്; 3 താരങ്ങളെ സ്വന്തമാക്കി ചെന്നൈയിൻ; ബ്രണ്ടൻ മുംബൈയിലേക്ക്; ഐഎസ്എല്ലിലെ ഇന്നത്തെ പ്രധാന 10 ട്രാൻസ്ഫർ വാർത്തകൾ അറിയാം..

ലെസ്‌കോയുടെ പകരക്കാരൻ അങ്ങ് ലൂണയുടെ മുൻ സഹ താരം വരുന്നു❤️‍🔥