in ,

LOVELOVE AngryAngry LOLLOL CryCry OMGOMG

ഇവാൻ ആശാന് പകരം കിടിലൻ സ്പാനിഷ് പരിശീലകൻ ബ്ലാസ്റ്റേഴ്സിൽ വരുമോ? അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത സീസൺ തുടങ്ങുന്നതിനു മുമ്പായി വലിയ നീക്കങ്ങളാണ് നടത്തേണ്ടത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത സീസൺ തുടങ്ങുന്നതിനു മുമ്പായി വലിയ നീക്കങ്ങളാണ് നടത്തേണ്ടത്.

പരിശീലകനായ ഇവൻ വുകമനോവിച് ടീം വിട്ടതിനു പകരം പുതിയ പരിശീലകനെ ടീമിൽ എത്തിക്കുക തുടങ്ങിയ വലിയ ദൗത്യങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉള്ളത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മോഹൻ ബഗാന്റെ മുൻ പരിശീലകനായ സ്പാനിഷ്  പരിശീലകൻ യുവാൻ ഫെറാണ്ടോയേ സ്വന്തമാക്കാൻ രംഗത്തുണ്ടെന്ന് ട്രാൻസ്ഫർ റൂമറുകൾ പുറത്തുവന്നിരുന്നു.

എന്നാൽ യുവാൻ ഫെറാണ്ടോക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നടത്തുന്നു എന്ന ട്രാൻസ്ഫർ റൂമറുകൾ സത്യമല്ലെന്നാണ് യാഥാർഥ്യം. അടുത്ത സീസണിന് മുന്നോടിയായി പുതിയ പരിശീലകനെ ടീമിൽ എത്തിക്കുക എന്ന വലിയ ദൗത്യമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉള്ളത്.

ലെസ്‌കോയുടെ പകരക്കാരൻ അങ്ങ് ലൂണയുടെ മുൻ സഹ താരം വരുന്നു❤️‍🔥

രണ്ട് കിടിലൻ വിദേശതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൈവിടില്ലെന്ന് റിപ്പോർട്ടുകൾ😍🔥