in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

രണ്ട് കിടിലൻ വിദേശതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൈവിടില്ലെന്ന് റിപ്പോർട്ടുകൾ😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത സീസൺ തുടങ്ങുന്നതിനു മുമ്പായി വലിയ നീക്കങ്ങളാണ് നടത്തേണ്ടത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത സീസൺ തുടങ്ങുന്നതിനു മുമ്പായി വലിയ നീക്കങ്ങളാണ് നടത്തേണ്ടത്.

പരിശീലകനായ ഇവൻ വുകമനോവിച് ടീം വിട്ടതിനു പകരം പുതിയ പരിശീലകനെ ടീമിൽ എത്തിക്കുക തുടങ്ങിയ വലിയ ദൗത്യങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉള്ളത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ രണ്ടു വിദേശ സൂപ്പർ താരങ്ങളെ അടുത്ത സീസണിലേക്ക് വേണ്ടി ടീം നിലനിർത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പുറത്തുപോയതിന് പിന്നാലെ ടീമിൽ നിന്നും വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതിനിടയിലാണ് ആരാധനക്ക് ആശ്വാസം നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിദേശ താരങ്ങളായ ഉറൂഗ്വേ സൂപ്പർ താരംഅഡ്രിയാന് ലൂണ, ക്വമി പെപ്ര എന്നീ രണ്ട് വിദേശ താരങ്ങളെയാണ് അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിലനിർത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപിക്കുന്നത്.  എന്നാൽ അഡ്രിയാൻ ലൂണയേ സംബന്ധിച്ച് ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇവാൻ ആശാന് പകരം കിടിലൻ സ്പാനിഷ് പരിശീലകൻ ബ്ലാസ്റ്റേഴ്സിൽ വരുമോ? അപ്ഡേറ്റ് ഇതാണ്..

എതിരാളികളുടെ വിദേശ സെന്റർ ബാക്കിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ്; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്…