in

LOVELOVE

മെസിയുടെ പ്രതികരണം ആത്മാർത്ഥമല്ലെന്നു പറഞ്ഞിട്ടില്ലെന്ന് ലെവൻഡോസ്‌കി, സംഭവത്തിൽ താരത്തിന്റെ വിശദീകരണമിങ്ങനെ…

എന്നാൽ ഇപ്പോൾ താരം തന്നെ തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു എന്ന അവകാശവാദവുമായി മുന്നോട്ടുവന്നിട്ടുണ്ട്. താൻ പറഞ്ഞതിന് തീർത്തും ഘടക വിരുദ്ധമായ കാര്യങ്ങളാണ് വ്യാഖ്യാനിക്കപ്പെട്ടു, അതിലൂടെ ലോകമെമ്പാടും എത്തിയത് എന്ന് താരം മനസ്സിലാക്കിയിരിക്കുകയാണ്. സംഭവത്തിന് കുറച്ചുസമയം മുൻപ് അദ്ദേഹം വിശദീകരണം നൽകുകയും ചെയ്തു

_Messi Lewandowski balan de or issue.

കഴിഞ്ഞ ദിവസങ്ങളിൽ കായികലോകത്തെ വാർത്താമാധ്യമങ്ങൾ മുഴുവൻ ആഘോഷമാക്കിയത് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന് പോളിസാനം റോബർട്ട് ലെവൻഡോവ്സ്കി നടത്തിയ പ്രസ്താവനയിലെ ചില വാക്കുകൾ ആയിരുന്നു. ഇത്തവണ ബാലൻ ഡി ഓർ പുരസ്കാരം സ്വീകരിച്ച ശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ ലയണൽ മെസ്സി കഴിഞ്ഞതവണത്തെ ബാലൻഡിയോർ ലെവൻഡോവസ്കിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മെസ്സി നടത്തിയ ഈ അഭ്യർത്ഥനയിൽ ആത്മാർത്ഥതയുടെ കണികപോലും ഇല്ലെന്ന് റോബർട്ട് ലെവൻഡോവ്സ്കി പറഞ്ഞതായിയായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വളരെ കുറച്ചു സമയങ്ങൾക്കു ഉള്ളിൽ തന്നെ പോളിഷ് താരത്തിന് ഈ വാക്കുകൾ വളരെയധികം വിവാദങ്ങൾ സൃഷ്ടിക്കുകയും ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

_Messi Lewandowski balan de or issue.

എന്നാൽ ഇപ്പോൾ താരം തന്നെ തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു എന്ന അവകാശവാദവുമായി മുന്നോട്ടുവന്നിട്ടുണ്ട്. താൻ പറഞ്ഞതിന് തീർത്തും ഘടക വിരുദ്ധമായ കാര്യങ്ങളാണ് വ്യാഖ്യാനിക്കപ്പെട്ടു, അതിലൂടെ ലോകമെമ്പാടും എത്തിയത് എന്ന് താരം മനസ്സിലാക്കിയിരിക്കുകയാണ്. സംഭവത്തിന് കുറച്ചുസമയം മുൻപ് അദ്ദേഹം വിശദീകരണം നൽകുകയും ചെയ്തു

മെസ്സിയുടെ വാക്കുകൾ ആത്മാർത്ഥതയുള്ളതാകണമായിരുന്നു, ലെവൻഡോവ്സ്കി ഒടുവിൽ പ്രതികരിക്കുന്നു…

“എന്റെ കമന്റുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. മെസിയുടെ വാക്കുകൾ ആത്മാർത്ഥമല്ലെന്നു ഞാൻ പറഞ്ഞിട്ടില്ല. നേരെ മറിച്ച് പാരീസിലെ ചടങ്ങിൽ വെച്ച് 2020 ബാലൺ ഡി ഓറിനു ഞാൻ അർഹനാണെന്ന് താരം പറഞ്ഞത് എന്നെ സ്‌പർശിക്കുകയും സന്തോഷം നൽകുകയും ചെയ്‌തു.”

“മെസിയുടെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ തീർച്ചയായും എനിക്ക് സന്തോഷമുണ്ടായിരുന്നു എന്നു മാത്രമാണ് അഭിപ്രായങ്ങളുടെ കൂടെ ഞാൻ പറയാൻ ശ്രമിച്ചത്. പരിധികളില്ലാത്ത ഞാൻ മെസിയെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഒരിക്കൽ കൂടി 2021 ബാലൺ ഡി ഓർ നേടിയതിനു ഞാൻ മെസിക്ക് അഭിനന്ദനം അറിയിക്കുന്നു, തൻറെ വിശദീകരണത്തിൽ ലെവൻഡോവ്സ്കി പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു.

.

ചെകുത്താന്മാരുടെ ആശാൻ അഴിച്ചുപണി തുടങ്ങി ബ്രൂണോ ഫെർണാണ്ടസ് നായകനാകും…

എംബപ്പേയുടെ മലക്കംമറിച്ചിൽ, ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയെന്നു പറഞ്ഞ താരം റൊണാൾഡോ ഫാൻ ബോയി എന്നപേരിൽ പ്രശസ്തനായിരുന്നു