in

LOVELOVE OMGOMG LOLLOL CryCry

ആശ്വാസ വാർത്ത,ലൂണ ഉടനെ കൊച്ചിയിലെത്തും ??..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപെട്ട താരമാണ് ലൂണ.ബ്ലാസ്റ്റേഴ്‌സ് നായകൻ കൂടിയായ ലൂണ നിലവിൽ പരിക്കിന്റെ പിടിയിലാണ്. ഈ സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ലൂണ കളിക്കില്ല. പക്ഷെ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്.

അഡ്രയൻ ലൂണ നിലവിൽ മുംബൈയിലാണ്. താരം കൊച്ചിയിലെക്കെത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകമനോവിചാണ് ഈ കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ലൂണ കൊച്ചിയിലെത്തും.മാർച്ചിൽ ടീമിന് ഒപ്പം തന്റെ റിക്കവറി അദ്ദേഹം ആരംഭിക്കുകയും ചെയ്യും. മറ്റൊരു റിപ്പോർട്ടിൽ നാളെ ബ്ലാസ്റ്റേഴ്‌സിനെ പിന്തുണക്കാൻ അദ്ദേഹം സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്നും പറയുന്നു.

സൂപ്പർ താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് തിരിച്ചുവരുന്ന അപ്ഡേറ്റ് ഇതാ❤️‍?

രണ്ട് യുവ താരങ്ങളും കളിക്കാൻ തയ്യാർ?; ആരാധകർക്ക്‌ പ്രതിക്ഷ നൽകുന്ന അപ്ഡേറ്റ് നൽകി ഇവാനാശാൻ….