in

LOVELOVE OMGOMG LOLLOL CryCry AngryAngry

ലൂണ പ്ലേ ഓഫ് കളിക്കും 🔥🔥🔥

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ആ വാർത്തയെത്തി. അഡ്രയൻ ലൂണ പ്ലേ ഓഫ്‌ കളിക്കും.താരത്തെ പ്ലേ ഓഫീന് വേണ്ടി രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ്‌ ന്യൂസിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

ബ്ലാസ്റ്റേഴ്‌സിന് ഇനി ഗ്രൂപ്പ്‌ സ്റ്റേജിൽ രണ്ട് മത്സരങ്ങൾ കൂടിയുണ്ട്.ഇത് രണ്ടും എവേ മത്സരമാണ്.നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡും ഹൈദരാബാദ് എഫ് സിയുമാണ് ഈ മത്സരത്തിലെ എതിരാളികൾ.ഈ രണ്ട് മത്സരങ്ങളും ലൂണ കളിക്കില്ല.

പരിക്ക് പറ്റി പുറത്തായ ജസ്റ്റിൻ പകരമായിരിക്കും ലൂണയേ ബ്ലാസ്റ്റേഴ്‌സ് വീണ്ടും രജിസ്റ്റർ ചെയ്തത്.ഫെഡോറും ഡിമിയും ലെസ്‌കോയും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെ കളിക്കില്ലെന്നും ഇവാൻ വ്യക്തമാക്കി. പ്ലേ ഓഫ്‌ വിജയിച്ചു കിരീടം നേടാൻ തന്നെയാകും ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.അവർക്ക് അത് സാധിക്കട്ടെ

“ദിമിയെ നിലനിർത്തു”🥹; ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനോട് ആവശ്യം ഉന്നയിച്ച് വമ്പൻ ടിഫോ ഉയർത്തി മഞ്ഞപ്പട….

ലൂണ തിരിച്ചെത്തുന്നു മക്കളെ🥵; താരത്തെ രജിസ്റ്റർ ചെയ്യും🔥!! വമ്പൻ അപ്ഡേറ്റ് നൽകി ഇവാനാശാൻ….