in

LOVELOVE OMGOMG CryCry LOLLOL AngryAngry

ലൂണ മടങ്ങി വന്നാൽ ഈ താരങ്ങളിൽ ഒരാൾ ടീം വിട്ട് പോകേണ്ടി വരും..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ലൂണയുടെ തിരിച്ചു വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.പ്ലേ ഓഫ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് നായകൻ കളിക്കുമെന്ന വിശ്വാസത്തിൽ തന്നെയാണ് ആരാധകർ. പരിക്ക് മാറി തിരിച്ചു വരുന്ന ലൂണയുടെ കളി മികവിൽ തന്നെയാവും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടേക്കുള്ള പ്രായണവും.എന്നാൽ ലൂണ വരുമ്പോൾ നിലവിലുള്ള വിദേശ താരങ്ങളിൽ ഒരാൾ ടീം വിട്ട് പോകേണ്ടി വരും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിയമപ്രകാരം ഒരു ഐ എസ് എൽ സ്‌ക്വാഡിൽ 6 വിദേശ താരങ്ങളെയാണ് ഉൾപെടുത്താവൂ. നിലവിൽ ബ്ലാസ്റ്റേഴ്‌സിൽ 6 വിദേശ താരങ്ങളുമുണ്ട്. ഡിമി, ഫെഡോർ, ലെസ്‌കോ, ജസ്റ്റിൻ, മിലോസ്, ഡെയ്സുക്കി എന്നിവരാണ് ഈ വിദേശ താരങ്ങൾ.ഇതിൽ ഫെഡോറോ ജസ്റ്റിനോ ടീം വിടേണ്ടി വരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ലൂണ നിലവിൽ കഠിനമായ പരിശീലനത്തിലാണ്. കായിക ക്ഷമത വീണ്ടു എടുക്കാനുള്ള ശ്രമത്തിലാണ് താരം ഇപ്പോൾ. ആരാകും ലൂണ വന്നാൽ പുറത്ത് പോകേണ്ട താരം. എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.

ദിമിക്ക് പിന്നാലെ ജീക്സണും; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക മാത്രം

വിങ്ങിൽ പരിഹാരം; യുവതാരവുമായി പ്രീ കോൺട്രാക്ടിൽ ഒപ്പ് വെച്ച് ബ്ലാസ്റ്റേഴ്‌സ്