in

LOVELOVE OMGOMG LOLLOL CryCry AngryAngry

ലറ്റിനമേരിക്കയിലെയും യൂറോപ്പിലെയും പ്രധാന താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ എത്തും

യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ചില ക്ലബുകളില്‍ നിന്നുള്ള താരങ്ങളെയാണ് എസ്ഡി പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ഉക്രെയ്ന്‍ താരം ഇവാന്‍ കല്‍യൂഷ്‌നിയെ പോലെ ഹൈ പ്രൊഫൈല്‍ താരങ്ങളെ തന്നെയാകും ബ്ലാസ്റ്റേഴ്‌സ് എത്തിക്കുക.

ബ്ലാസ്റ്റേഴ്‌സ് പുതിയ ഐ സ് എൽ സീസണിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു ഇതോടെ സൂപ്പർ കപ്പിന് ശേഷം പല താരങ്ങളും ബ്ലാസ്റ്റേഴ്‌സ് വിടാനും സാധ്യത ഏറെ ഉള്ളത്.

യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ചില ക്ലബുകളില്‍ നിന്നുള്ള താരങ്ങളെയാണ് എസ്ഡി പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ഉക്രെയ്ന്‍ താരം ഇവാന്‍ കല്‍യൂഷ്‌നിയെ പോലെ ഹൈ പ്രൊഫൈല്‍ താരങ്ങളെ തന്നെയാകും ബ്ലാസ്റ്റേഴ്‌സ് എത്തിക്കുക.

അഡ്രിയാന്‍ ലൂണ, മാര്‍ക്കോ ലെസ്‌കോവിച്ച് ഒഴികെ മറ്റൊരു വിദേശ താരവും ഇത്തവണ ടീമിനൊപ്പം തുടരില്ലെന്നാണ് വിവരം. പുതിയ വിദേശ താരങ്ങളെ തേടി എസ്ഡി യാത്രകള്‍ തുടങ്ങിയിട്ടുണ്ട്.

റൊണാൾഡോ ഇന്ത്യയിൽ വരാൻ സാധ്യതകൾ സജീവം?

വീണ്ടും ഞെട്ടിക്കാൻ മോഹൻബഗാൻ; ഖത്തർ ലോകകപ്പ് താരം ടീമിലേക്ക്