റൊണാൾഡോ ഇന്ത്യയിൽ വരാൻ സാധ്യതകൾ സജീവം കാരണം നിലവിൽ ഇന്ത്യൻ ടീമായ മുംബൈ സിറ്റി എഫ്‌സി എ എഫ്‌സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി രണ്ടാം തവണയാണ് മുംബൈ ഇതെ ലീഗിന് യോഗ്യത നേടിയത്.
ഇതെ ലീഗിന് റൊണാൾഡോയുടെ അൽ നാസർ യോഗ്യത നേടിയാൽ കാര്യങ്ങൾ എളുപ്പമായി ഇതോടെ ചിലപ്പോൾ ഒരു മുംബൈ അൽ നാസർ പോരാട്ടം കാണാൻ സാധിക്കും.
നിലവിൽ റോണോ സൗദി അറേബ്യയിൽ എത്തിയത് മുതൽ തന്നെ രാജ്യത്തെ ഫുട്‍ബോൾ ആരാധകർ ആവേശത്തിലാണ് ഇന്ത്യയിൽ വരാൻ റോണോ എത്തും എന്ന് ഫുട്‍ബോൾ പ്രേമികൾ കാത്തിരിക്കുകയാണ്.