in

LOLLOL CryCry LOVELOVE OMGOMG AngryAngry

മലയാളി സൂപ്പർ താരത്തിന് പരിക്ക്..

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു കാലത്ത് മികച്ച ഫോമിൽ നിന്ന ടീമാണ് ജംഷഡ്പൂർ. 21-22 സീസണിലെ ഐ എസ് എൽ ഷിൽഡ് ജേതാക്കളായിരുന്നു അവർ. എന്നാൽ നിലവിൽ ടീമിൽ കാര്യങ്ങൾ അത്ര സുഖകരമല്ല.പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് നിലവിൽ അവർ.

9 പോയിന്റ് മാത്രമാണ് ജംഷഡ്പൂരിന് നിലവിലുള്ളത്.2 വിജയം മാത്രമാണ് അവർക്കുള്ളത്.12 മത്സരങ്ങളിൽ 7 ലും തോൽവി രുചിച്ചു കഴിഞ്ഞു.3 സമനില മാത്രമാണ് അവർക്കുള്ളത്. എന്നാൽ ഇപ്പോൾ അവരുടെ മലയാളി സൂപ്പർ താരത്തിന് പരിക്ക് ഏറ്റിരിക്കുകയാണ്.

എമിൽ ബെന്നിയാണ് ഈ താരം.ഈ സീസണിൽ 7 മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത്.മോശം ഫോമിലാണ് താരം നിലവിൽ. ഒരൊറ്റ ഗോളോ അസിസ്റ്റോ അദ്ദേഹത്തിന്റെ പേരിലില്ല.

ഏറെ പ്രതീക്ഷകളുമായി കൊമ്പൻമാർ ഒരുങ്ങി😍🔥ഇന്ന് ആവേശപോരാട്ടങ്ങൾക്ക് തിരികൊളുത്തും🔥

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു പ്രതീക്ഷകൾ നൽകി സൂപ്പർ താരം തിരിച്ചെത്തി😍 പക്ഷെ ഈ കാര്യത്തിൽ ഉറപ്പായിട്ടില്ല..