in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഏറെ പ്രതീക്ഷകളുമായി കൊമ്പൻമാർ ഒരുങ്ങി😍🔥ഇന്ന് ആവേശപോരാട്ടങ്ങൾക്ക് തിരികൊളുത്തും🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ മധ്യഭാഗത്തുള്ള ഇടവേളയിൽ കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി ഒരുങ്ങുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ. ഇന്നുമുതൽ ആരംഭിക്കുന്ന കലിംഗ സൂപ്പർ കപ്പിന്റെ ആദ്യ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ vs ഹൈദരാബാദ് എഫ്സി തമ്മിലാണ് മത്സരം

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ മധ്യഭാഗത്തുള്ള ഇടവേളയിൽ കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി ഒരുങ്ങുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ. ഇന്നുമുതൽ ആരംഭിക്കുന്ന കലിംഗ സൂപ്പർ കപ്പിന്റെ ആദ്യ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ vs ഹൈദരാബാദ് എഫ്സി തമ്മിലാണ് മത്സരം.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കലിംഗ സൂപ്പർ കപ്പിന്റെ ഉദ്ഘാടനം മത്സരം അരങ്ങേറുന്നത്. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ രാത്രി 7 30ന് മോഹൻ ബഗാൻ vs ഐ ലീഗ് ടീമായ ശ്രീനിധി ഡെകാനെ നേരിടും. ഒഡീഷയിൽ വച്ചാണ് ഇത്തവണ സൂപ്പർ കപ്പ് ടൂർണമെന്റ് അരങ്ങേറുന്നത്.

സൂപ്പർ കപ്പ് ടൂർണമെന്റിന് മൂന്നാമത്തെ മത്സരത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കേരള ബ്ലാസ്റ്റേഴ്സ് vs ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ നേരിടും. നാളെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ രാത്രി 7 30ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് vs ജംഷഡ്പൂരിനെ നേരിടും.

ഇന്നുമുതൽ ആരംഭിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റ് ജനുവരി 28ന് നടക്കുന്ന ഫൈനൽ പോരാട്ടത്തോടെയാണ് അവസാനിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഒഡീഷ എഫ്സിയുടെ സ്വന്തം നാട്ടിൽ വച്ചാണ് സൂപ്പർ കപ്പ് ടൂർണമെന്റ് അരങ്ങേറുന്നത്.

ഐഎസ്എൽ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് ബ്ലാസ്റ്റേഴ്‌സ് താരത്തിനു കരോലിസ് കൈമാറി😍🔥

മലയാളി സൂപ്പർ താരത്തിന് പരിക്ക്..