in

പാലസ്തീൻ ജനതക്കുള്ള ഐക്യദാർട്യം പ്രകടിപ്പിച്ചു ചെകുത്താൻ പട

സ്വന്തം കാണികൾക്കു മുന്നിൽ ഒരിടവേളക്ക് ശേഷം കളിക്കാനിറങ്ങുന്ന ഇംഗ്ലീഷ് ഫുട്ബാളിലെ അതികായരായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ പോൾ പോഗ്‌ബ, അമാദ് ഡിയാലോ എന്നിവർ ഇസ്രായേൽ ഹമാസ് യുദ്ധ വെറി കാരണം സമാധാനം അന്യം നിന്ന പാലസ്തീൻ ജനതക്ക് ഐക്യധാര്ട്യം പ്രടിപ്പിച്ചു കൊണ്ടു പാലസ്തീൻ പതാകയുമേന്തിയാണ് കളികളത്തിലിറങ്ങിയത്. തങ്ങളുടെ ശക്തമായ പിന്തുണ അറിയിക്കുന്നതിനൊപ്പം യുദ്ധ കൊതിയൻമ്മാർക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി ഈ നീക്കം. താരങ്ങളുടെ ചുവട് പിടിച്ചു കാണികളും പാലസ്തീൻ പതാക ഏന്തി തങ്ങളുടെ പ്രതിഷേധാഗ്നി ലോക കായിക ലോകത്തിനു കാണിച്ചു കൊടുത്തു.

അമേരിക്കയിൽ വെളുത്ത വർഗക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ പൈശാകികമായി കഴുത്തു ഞെരിച്ചു ജോർജ്‌ ഫ്ലോയ്ഡ് എന്ന കറുത്ത വംശജനെ കൊലപ്പെടുത്തിയതിന്റെ പ്രതിഷേധ സൂചകമായി മുട്ട് കുത്തി മുഷ്ഠി ആകാശത്തുയർത്തിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരംഭിക്കൽ എന്നത് തന്നെ മനുഷ്യ നീതിക്കെന്നും കാൽപ്പന്തു ലോകത്തു നിന്നും ശബ്ദമുയരും എന്നു ലോകത്തിനു ഇന്നും കാട്ടിക്കൊടുക്കുന്നു.

Save Palastine

ബാഴ്‌സലോണ താരം അവസാന മത്സരത്തിന് തയ്യാറെടുക്കുന്നു

റയലിൽ സിദാന് പകരക്കാരനാവാൻ യോഗ്യൻ ഒരേ ഒരാളെയുള്ളൂ