in , , , ,

AngryAngry CryCry LOVELOVE OMGOMG LOLLOL

പണമൊരു വിഷയമല്ല; സഹലിന് പിന്നാലെ സൂപ്പർ താരത്തെ ഞ്ചനൊരുങ്ങി മോഹൻ ബഗാൻ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. ഇന്ത്യൻ സൂപ്പർ ലീഗിലെ ഒട്ടുമിക്ക ക്ലബ്ബുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം ട്രാൻസ്ഫർ വിൻഡോ ആവേശകരമായാണ് മുന്നേറുന്നത്.

ഒട്ടേറെ നാളത്തെ അഭ്യൂഹംങ്ങൾകൊടുവിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്. പ്രീതം കോട്ടലുമായുള്ള സ്വാപ്പ് ഡീലിലൂടെയാണ് സഹൽ മോഹൻ ബഗാനിൽ ചേർന്നത്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സഹലിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പ്രതിരോധ താരമായ ഹോർമിപ്പാമിനെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിനാണ്. മോഹൻ ബഗാന്റെ പ്രതിരോധം ഒന്നും കൂടി ശക്തിയാകാനായിരിക്കും ക്ലബ്‌ താരത്തെ ഇപ്പോഴ് ലക്ഷ്യവെച്ചിരിക്കുന്നത്.

https://youtu.be/pLXNw9M79_o

മോഹൻ ബഗാൻ ഇതുവരെ താരത്തിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടില്ല. സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ മോഹൻ ബഗാനിന് ഹോർമിപ്പാമിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നു. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്‌സ് ഗോൾ വലകാക്കാൻ ഇനി പുതിയ താരം??

പകരക്കാരനായി കിടിലൻ യുവ ഏഷ്യൻ താരം വരും; ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന വാർത്ത ഇതാ…