in , , ,

LOVELOVE LOLLOL OMGOMG AngryAngry

പകരക്കാരനായി കിടിലൻ യുവ ഏഷ്യൻ താരം വരും; ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന വാർത്ത ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. എല്ലാ ക്ലബ്ബുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ എല്ലാ ക്ലബ്ബുകളും അവരുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. എല്ലാ ക്ലബ്ബുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ എല്ലാ ക്ലബ്ബുകളും അവരുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും പരികേറ്റ ഓസ്ട്രേലിയൻ മുന്നേറ്റ താരം ജൗഷുവ സോട്ടിരിയോയുടെ പകരമായി ബ്ലാസ്റ്റേഴ്‌സ് ആരെ കൊണ്ടുവരുമെന്നുള്ള കാത്തിരിപ്പിലാണ്. ഇതിനെ ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ അഭ്യൂഹംങ്ങളാണ് പുറത്ത് വരുന്നത്.

അത്തരമൊരു റിപ്പോർട്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഓസ്ട്രേലിയൻ താരം റയാൻ വില്യംസിനെ സ്വന്തമാക്കി പറഞ്ഞു പുറത്ത് വന്നത്. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നും താരത്തെ ബംഗളുരു എഫ്സിയാണ് സ്വന്തമാക്കിയെന്ന് പറഞ്ഞു വൈകാതെ തന്നെ റിപ്പോർട്ട് വന്നിരുന്നു.

ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സൊരു യുവ ഏഷ്യൻ മുന്നേറ്റ താരത്തെയാണ് സ്വന്തമാക്കാൻ ലക്ഷ്യവെക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഏതെങ്കിലും താരത്തിന് ഓഫർ നൽകുകയോ ചർച്ചകൾ നടത്തിയോ എന്നതിൽ വ്യക്തതയില്ല.

https://twitter.com/kbfcxtra/status/1684937977276030976?t=pVuZ2e9kyvobkvn9OlFEeg&s=19

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് ബന്ധപ്പെട്ട് ഉടൻ തന്നെ പുതിയ റിപ്പോർട്ടുകൾ പുറത്ത് വരും. ആരാധകർ അതിനു വേണ്ടി കാത്തിരിക്കുകയാണ്.

പണമൊരു വിഷയമല്ല; സഹലിന് പിന്നാലെ സൂപ്പർ താരത്തെ ഞ്ചനൊരുങ്ങി മോഹൻ ബഗാൻ…

സൗഹൃദ മത്സരത്തിൽ വിദേശ താരത്തിന്റെ പ്രകടനം ഇങ്ങനെ; ആരാധകരെ സന്തോഷപെടുത്തിയോ?