in ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് ഗോൾ വലകാക്കാൻ ഇനി പുതിയ താരം??

നേരത്തെ ഇന്ത്യൻ ആരോസിന് വേണ്ടിയും എടികെ റിസേർവ് ടീമിന് വേണ്ടിയും ഈ 24 കാരൻ കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയുടെ പ്രോഡക്റ്റാണ് ഈ ബംഗാളുകാരൻ. ലാറയെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ എഫ്സി ഗോവയും രംഗത്തുണ്ടായത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം ഗോൾ കീപ്പർ പ്രബുസുഖാൻ ഗിൽ ടീം വിട്ടതോടെ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർമാർ ഒന്നുമില്ലതായി സച്ചിൻ സുരേഷ് കരാർ നീട്ടിയതും ബ്ലാസ്റ്റേഴ്സിന് ഒന്നാം ഗോൾ കീപ്പർ ആരവുമെന്നാണ് ഇപ്പോൾ സജീവ ചർച്ച.

ബംഗളൂരു എഫ്‌സിയിൽ നിന്നുള്ള പ്രതിഭാധനനായ ഗോൾകീപ്പർ ലാറ ശർമ്മയെ ഒരു വർഷത്തെ ലോൺ ഡീലിനായി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.താരം ബ്ലാസ്റ്റേഴ്സിൽ ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

24 കാരനായ ലാറ ശർമ്മ 2020 മുതൽ ബെംഗളുരുവിന്റെ താരമാണ്. ഇതുവരെ ആകെ 5 മത്സരമാണ് ലാറ ബെംഗളൂരുവിന് വേണ്ടി കളിച്ചത്.

നേരത്തെ ഇന്ത്യൻ ആരോസിന് വേണ്ടിയും എടികെ റിസേർവ് ടീമിന് വേണ്ടിയും ഈ 24 കാരൻ കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയുടെ പ്രോഡക്റ്റാണ് ഈ ബംഗാളുകാരൻ. ലാറയെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ എഫ്സി ഗോവയും രംഗത്തുണ്ടായത്.

ബ്ലാസ്റ്റേഴ്‌സ് താരത്തെ പൊക്കി ബെംഗളൂരു

പണമൊരു വിഷയമല്ല; സഹലിന് പിന്നാലെ സൂപ്പർ താരത്തെ ഞ്ചനൊരുങ്ങി മോഹൻ ബഗാൻ…