in ,

മിയാമിയിൽ മെസ്സിയുടെ അരങ്ങേറ്റം അടുത്ത മാസം?

മെക്സിക്കൻ ക്ലബ് ക്രൂസ് അസോളിനെതിരെ ഇന്റർ മിയാമി ലീഗ്‌സ് കപ്പ് മത്സരം കളിക്കും അതാവും മെസ്സിയുടെ ആദ്യ മത്സരം എന്നാണ് റിപ്പോർട്ട്.

അമേരിക്കയിൽ മെസ്സിയുടെ അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഫുട്‍ബോൾ ലോകം ഒന്നടങ്കം.അപ്രതീക്ഷമായാണ് മെസ്സി അമേരിക്കൻ സോക്കർ ലീഗ് ക്ലബ് ഇന്റർ മിയാമിയിൽ കരാർ ഒപ്പിട്ടത്.

നിലവിൽ ദേശീയ ടീമിനോപ്പമുള്ള മെസ്സി അർജന്റീനയുടെ അന്താരഷ്ട്ര മത്സരങ്ങളിൽ കളിക്കുന്നുണ്ട്.ജൂലൈ 21 മെസ്സി ഇന്റർ മിയാമിക് വേണ്ടി തന്റെ ആദ്യ മത്സരം കാളികുമെന്നാണ് റിപ്പോർട്ട്.

മെക്സിക്കൻ ക്ലബ് ക്രൂസ് അസോളിനെതിരെ ഇന്റർ മിയാമി ലീഗ്‌സ് കപ്പ് മത്സരം കളിക്കും അതാവും മെസ്സിയുടെ ആദ്യ മത്സരം എന്നാണ് റിപ്പോർട്ട്.

അതേസമയം മേജർ ലീഗിൽ അവസാന സ്ഥാനക്കാരാണ്‌ മെസ്സിയോ ടീമായ ഇന്റർ മിയാമി.

ബ്ലാസ്റ്റേഴ്‌സ് താരത്തെ പൊക്കി ഈസ്റ്റ് ബംഗാൾ?

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ നായകൻ ഐഎസ്എലിൽ തുടരും?സൈനിങ് പൂർത്തിയായി..