in ,

ബ്ലാസ്റ്റേഴ്‌സ് താരത്തെ പൊക്കി ഈസ്റ്റ് ബംഗാൾ?

ഇതുവരെ വമ്പൻ താരങ്ങളെയാണ് ഈസ്റ്റ് ബംഗാൾ അവർക്ക് എത്തിക്കാൻ സാധിച്ചത്.പുതിയ ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും അവരുടെ ടീമിൽ എത്തിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളും മുൻ ബംഗളൂരു എഫ്‌സി താരവുമായ ഖബ്ര ഇനി ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ തട്ടകത്തിൽ പന്ത് തട്ടും.

മികച്ച ഒരുക്കങ്ങളാണ് ഇത്തവണ ഈസ്റ്റ് ബംഗാൾ നടത്തുന്നത് എല്ലാ സീസണിലും പ്രതീക്ഷിച്ച അത്ര ഒരു മുന്നേറ്റം ഉണ്ടാകാൻ അവർക്ക് സാധിക്കാറില്ല എന്നാൽ ഈ സീസണിൽ അത് മാറ്റാനാണ് അവർ വരുന്നത്.

ഇതുവരെ വമ്പൻ താരങ്ങളെയാണ് ഈസ്റ്റ് ബംഗാൾ അവർക്ക് എത്തിക്കാൻ സാധിച്ചത്.പുതിയ ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും അവരുടെ ടീമിൽ എത്തിച്ചിട്ടുണ്ട്.

കാത്തിരിപ്പിന് വിരാമം? കിടിലൻ സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു?

മിയാമിയിൽ മെസ്സിയുടെ അരങ്ങേറ്റം അടുത്ത മാസം?