in

പതിനായിരങ്ങൾക്കിടയിൽ നിന്നും ഒരു മലയാളിയെ തിയാഗോ മെസ്സി ലയണൽ മെസ്സിക്ക് കാട്ടി കൊടുത്തു…

Messi, Malayalee viral video. (Facebook)

പാരീസിൽ വലിയ കെട്ടിടത്തിന് മുകളിൽ നിന്നും ലയണൽ മെസ്സി താഴെ കൂടിയിരിക്കുന്ന പതിനായിരക്കണക്കിന് വരുന്ന തന്നെ ആരാധകരെ അഭിവാദ്യം ചെയ്തപ്പോൾ. മെസ്സി നിൽക്കുന്നതിന് ഇടതുവശത്ത് നിന്നുള്ള ഭവനിൽ നിന്നും ഒരാൾ മെസ്സി മെസ്സി മെസ്സി എന്ന് ഉറക്കെ വിളിക്കുന്നു ഉണ്ടായിരുന്നു.

എന്നാൽ പതിനായിരങ്ങളുടെ ആർപ്പുവിളികളും കരഘോഷങ്ങളും ഇടയ്ക്ക് ആ ശബ്ദം മുങ്ങി പോവുകയായിരുന്നു.

Messi 30 [B/R Football]

അയാൾ പോലും അയാളുടെ വിളി മെസ്സി ഒരിക്കലും കേൾക്കില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്നില്ല. അവിടെയായിരുന്നു ദൈവപുത്രനെ പോലെ തിയാഗോ മെസ്സി എന്ന യഥാർത്ഥ ദൈവപുത്രൻ അവതരിച്ചത്.

പതിനായിരങ്ങളുടെ ആർപ്പുവിളികളും കരഘോഷങ്ങളും ഇടയിൽ മുങ്ങിപ്പോയ ആ വിളി ലയണൽ മെസ്സി ഒരിക്കൽപോലും കേട്ടില്ല എന്നാൽ കുഞ്ഞു മെസ്സി കേട്ടിരുന്നു.

അവൻ തന്റെ പിതാവിനോട് വിളിച്ചു പറഞ്ഞു ഒരാൾ വിളിക്കുന്നുണ്ടെന്ന് അങ്ങനെ പതിനായിരങ്ങൾക്കിടയിൽ എന്നും അയാൾക്ക് മാത്രമായി കൈവീശി മെസ്സി അഭിവാദ്യം ചെയ്തു.

ജീവിതം ധന്യമായി ആ നിമിഷത്തിൽ ആരാധകൻ
സ്വയം പിറന്നാൾ ആഘോഷിച്ചപ്പോൾ അടുത്ത ട്വിസ്റ്റും എത്തി ആരാധകൻ ഒരു മലയാളിയായിരുന്നു. അതോടെ ആ വീഡിയോ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു…

ഒരു മിനുട്ടിൽ ഏഴായിരം രൂപ PSG കൊടുക്കുന്ന തുക കണ്ട് ഞെട്ടി ആരാധകർ, പുതിയ കണക്കുകൾ പുറത്ത്

ക്രൊയേഷ്യയിലേക്ക് പറക്കാൻ പോകുന്ന ജിങ്കന് മേലെ എ ടി കെയുടെ കരാർ കുരുക്കുകൾ മുറുകുന്നു