in

അങ്ങനെ പോണമെങ്കിൽ മെസ്സിയിലെ മനുഷ്യത്വം മരിക്കണം

മെസ്സി ബാഴ്‌സലോണ വിട്ട് പോകുന്നില്ല എന്ന റിപ്പോർട്ട് പുറത്ത് വന്ന നിമിഷം മുതൽ ആരാധകർ ആഘോഷം തുടങ്ങി അതിന്റെ അലയൊലികൾ സോഷ്യൽ മീഡിയയിൽ മുഴങ്ങുകയാണ്. അതി വൈകാരികമായ പല രചനാ സൃഷ്‌ടികളും അതിനിടയിൽ പിറവിയെടുത്തു. അങ്ങനെ ഉറവിടം അറിയാത്ത ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ആ സരസമായി രചനയാണ് ചുവടെ. ഇത് എഴുതിയ ആളെ അറിയുന്നവർ ദയവ് ചെയ്ത് കമെന്റ് ചെയ്യുക അല്ലെങ്കിൽ ഞങ്ങളെ അറിയിക്കുക.

ഇത് പോരെ അളിയാ !
മെസ്സി ബാഴ്‌സലോണയിൽ തുടരും?

തന്നെ താനാക്കിയ ബ്ലോരാന ജേഴ്‌സി വേണ്ടെന്ന് വെക്കണമെങ്കിൽ അയാളിലെ മനുഷ്യത്വം വറ്റണം

പിന്നുട്ടു പോയ കാൽപാടവുകൾ മറന്ന് പുതിയതിനെ സ്വന്തമാക്കുന്ന മനസ്സ് അയാൾക്കുണ്ടായിരുന്നെങ്കിൽ അയാൾ ഏറെ കൊതിച്ച കിരീടം സ്പെയിനിലൂടെ അയാൾക് നേടാമായിരുന്നു

പണത്തിനും പ്രശസ്തിക്കും മേലായാണ് ബന്ധങ്ങളും മൂല്യങ്ങളുമെന്ന വേദ വാക്യം അയാളുടെ ചെവിയിൽ ആരും ഓതികൊടുക്കേണ്ട അയാളുടെ ജീവിതം തന്നെ ആ മൂല്യങ്ങൾ മുറുകെ പിടിച്ചാണ്

പ്രിയ ലിയോ താങ്കളെ ഹൃദയം കൊണ്ട് അറിയുന്ന ഏതൊരാൾക്കും അറിയാമായിരുന്നു നിങ്ങളെ സ്നേഹിച്ചവരെ വിട്ടേച്ചു പോവാൻ നിങ്ങൾക്കാവില്ലയെന്ന്

നിങ്ങൾ ഒരു അപൂർവ പ്രതിഭയാണ് അതുപോലെ നിങ്ങളെ കരിയറും ഒരപൂര്വമാവണമെന്നും മുന്നെ എഴുതിവച്ചപോലെ ബ്ലോഗ്രാനാ ജേഴ്സിയിൽ മാത്രം നിങ്ങൾക് ചുംബനം നൽകാനുള്ളതാണ്

ബ്ലോഗ്രാനാ ജേഴ്സിയിൽ മാത്രം?

പെർഫെക്റ്റ് ഓകെ ??!!

ഇത് പോരെ അളിയാ ???

CONTENT HIGHLIGHT- Fan reaction on Messi

ഏറ്റവും പൂർണതയുള്ള ഫുട്ബാളർ ആരെന്ന ചോദ്യത്തിന് നെയ്മറുടെ മറുപടി

പടിയടച്ച് പിണ്ഡം വച്ചവരുടെ നെഞ്ചിൽ കൊടി കുത്തിയിറക്കിയ സുവാരസ് , പകയിൽ എരിഞ്ഞു നീറിയ ആയുധം